വാർഷികം ആഘോഷിച്ചു
മലമ്പുഴ:- അകത്തേത്തറ മൈത്രി വെൽഫെയർ അസോസിയേഷന്റെ പതിനൊന്നാമത് വാർഷികം അകത്തേത്തറ പഞ്ചായത്ത് മെമ്പർ സുരേഷ് കുമാർ ഉത്ഘാടനം ചെയ്തു. . പി.രാമൻകുട്ടി നായർ അദ്ധ്യക്ഷനായി.. ,ഉണ്ണികൃഷ്ണൻ , സന്ധ്യ സജി
- സത്യശീലൻ ജെ
പി. സാബു എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി – പ്രസിഡന്റ് – ടി.എസ്സ് സജി,
വൈസ് പ്രസിഡന്റ് – വിഷ്ണു
സെക്രട്ടറി – പി.രാമൻകുട്ടി നായർ
ജോയിന്റ് സെക്രട്ടറി – ശങ്കരനാരായണൻ നായർ
ട്രെഷർ – സുനിൽകുമാർ എന്നിവരെ തെരഞ്ഞെടുത്തു.