ഓൾ ഇന്ത്യ വീര ശൈവ മഹാസഭ കുലുക്കല്ലൂർ പഞ്ചായത്ത് കമ്മിറ്റി രൂപികരിച്ചു ഓൾ ഇന്ത്യ വീര ശൈവ മഹാസഭ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ കീഴിൽ കുലുക്കല്ലൂർ പഞ്ചായത്തിലെ മുളയങ്കാവിൽ അരവിന്ദന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് കണ്ണൻ മേലാമുറി ഉത്ഘാടനം ചെയ്തു പരമ്പരാഗത പപ്പട നിർമാണം കുലത്തൊഴിൽ ശ്രീകരിച്ച ചെട്ടിയാർ സമുദായത്തിനവിദ്യാഭ്യാസം ആവസ്യത്തിനു ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുവാൻ റെവന്യൂ അധികാരികൾ തയ്യാറാവണം എന്നും കണ്ണൻ അവശ്യ പെട്ടു പുതിയ ഭാരവാഹികൾ പ്രസിഡന്റ് മണി സെക്രട്ടറി അയ്യപ്പൻ ഖജാൻജി ലത എന്നിവരെ തിരിരെഞ്ഞെടുത്തു