പൊരുതുന്ന കർഷകർക്ക് ദേശവ്യാപകമായി നടക്കുന്ന എസ്ഡിപിഐയുടെ ഐക്യദാർഢ്യത്തിന്റെ ഭാഗമായി എസ്ഡിപിഐ മണ്ണാറക്കാട് ടൗൺ ബ്രാഞ്ച് ബസ്സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
എസ്ഡിപിഐ മണ്ണാറക്കാട് ടൗൺ ബ്രാഞ്ച് പ്രസിഡൻറ് മൻസൂർ മണ്ണാർക്കാട് ബ്രാഞ്ച് സെക്രട്ടറി സമീറലി ചോമേരി എന്നിവരുടെ നേതൃത്വത്തിൽ 20 ഓളം പ്രവർത്തകർ പങ്കെടുത്തു
തങ്ങളുടെ വിയർപ്പിന് മതിയായ വേദനം ലഭിക്കുക എന്ന ആവശ്യം ഉയർത്തിപ്പിടിച്ചുകൊണ്ട്
രാജ്യത്തിൻറെ തലസ്ഥാനനഗരിയിൽ സമരം ചെയ്യുന്ന ലക്ഷക്കണക്കിന് കർഷക സഹോദരങ്ങൾക്ക് ഐക്യദാർഢ്യം അറിയിക്കുകയും സമരത്തിൽ പങ്കാളിയാകുന്നതായും മണ്ണാർക്കാട് ടൗൺ ബ്രാഞ്ച് സെക്രട്ടറി സമീറ ലി ചമേരി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.