Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഷാനവാസ് നരണിപ്പുഴ അന്തരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ∙ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സിനിമാസ്വാദകരുടെയും പ്രാർഥനകളും ഒട്ടേറെപ്പേരുടെ പരിശ്രമങ്ങളും വിഫലമായി; സംവിധായകൻ ഷാനവാസ് നരണിപ്പുഴ  (38) അന്തരിച്ചു. ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് പ്രവേശിപ്പിച്ച കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ച ഷാനവാസ് ഇന്നലെ രാത്രി 10.20 നാണ് മരിച്ചത്.

ഹൃദയാഘാതത്തെത്തുടർന്ന് 20ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാനവാസിന്റെ നില ഇന്നലെ രാവിലെയോടെ അതീവഗുരുതരമായിരുന്നു.

ആംബുലൻസ് കടന്നുപോകുന്ന സേലം– കൊച്ചി ദേശീയപാതയിൽ വാഹനങ്ങൾ നിയന്ത്രിച്ച് പൊലീസ് വഴിയൊരുക്കി. 6.20ന് വാഹനം കെജി ആശുപത്രിയിൽ നിന്ന് യാത്ര ആരംഭിച്ചു. 21 മിനിറ്റുകൊണ്ട് കേരളത്തിന്റെ അതിർത്തിയായ വാളയാറിൽ  എത്തി. കേരള പൊലീസിന്റെ പൈലറ്റ് വാഹനം തടസ്സങ്ങൾ ഒഴിവാക്കി മുൻപേ പാഞ്ഞു. ഒപ്പം, മോട്ടർ വാഹന വകുപ്പിന്റെ വാഹനവും വഴിയൊരുക്കി.

6.50ന് വാളയാർ ടോൾ പ്ലാസ പിന്നിട്ട ആംബുലൻസ് .

പാലിയേക്കര ടോൾ പ്ലാസയിൽ ആംബുലൻസ് എത്തുന്നതിനു മുൻപായിതന്നെ വാഹനങ്ങളെ ടോൾ ഒഴിവാക്കി കടത്തിവിട്ടു തിരക്കു നിയന്ത്രിച്ചു. യാത്രയ്ക്കിടെ ഒരു തവണ കൂടി ഹൃദയാഘാതമുണ്ടായി. രാത്രി ഒൻപതോടെ, കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയും ഉടൻതന്നെ മെഡിക്കൽ ഐസിയുവിലേക്കു മാറ്റുകയും ചെയ്തു. പക്ഷേ, 10.20 ന് മരിച്ചു.

പുതിയ സിനിമയുടെ തിരക്കഥ തയാറാക്കാൻ അട്ടപ്പാടിയിൽ താമസിക്കുന്നതിനിടെയാണ് ഷാനവാസിനു ഹൃദയാഘാതമുണ്ടായത്. മലയാളത്തിൽ ആദ്യമായി ഒടിടി പ്ലാറ്റ്ഫോമിൽ പുറത്തിറക്കിയ ‘സൂഫിയും സുജാതയും’ എന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമാണ്. പൊന്നാനി നരണിപ്പുഴ നാലകത്ത് ബാപ്പുട്ടിയുടെയും നബീസയുടെയും മകനാണ്. പരാജിത, കരി എന്നീ സിനിമകളുടെ കഥ, തിരക്കഥ, സംവിധാനം എന്നിവയും നിർവഹിച്ചു.

ഗോഡ്സ് ഓൺ കൺട്രി, എസ്എംഎസ്, ഡോർ ടു ഡോർ തുടങ്ങി പത്തിലേറെ ഹ്രസ്വ ചിത്രങ്ങൾ ചെയ്തു. ഭാര്യ: ശബ്ന. മകൻ: ആദം. കബറടക്കം ഇന്നു നരണിപ്പുഴ ജുമാ മസ്ജിദിൽ.

Previous Post

പാലക്കാട് ദേശീയപാതയി ല്‍ നില്‍ക്കുന്ന മരങ്ങളുടെ ലേലം

Next Post

നെല്ല് സംഭരണം: രണ്ടാംവിള രജിസ്‌ട്രേഷൻ ഇന്നുമുതൽ 

Palakkad News

Palakkad News

Next Post
നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

നെല്ല് സംഭരണം: രണ്ടാംവിള രജിസ്‌ട്രേഷൻ ഇന്നുമുതൽ 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News