Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പള്ളി ജീവനക്കാരനെ പിരിച്ചു വിട്ടത് കോവിഡ് മാനദണ്ഡങ്ങൾക്കെതിരെ പ്രചാരണം നടത്തിയതിന്

Palakkad News by Palakkad News
6 years ago
in PALAKKAD
0
നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പള്ളി ജീവനക്കാരനെ പിരിച്ചു വിട്ടത് കോവിഡ് മാനദണ്ഡങ്ങൾക്കെതിരെ പ്രചാരണം നടത്തിയതിന്

പാലക്കാട് : കോങ്ങാട് വെള്ളാരം കല്ലിങ്ങൽ മഹലിലെ മുഅല്ലീമിനെ പിരിച്ചു വിട്ടത് സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾക്കെതിരെ പ്രചാരണം നടത്തിയതു കൊണ്ടാണെന്ന് ജുമാ അത്ത് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മണ്ണാർക്കാട് സ്വദേശി മുഹമ്മദ് റഫീക്കിനെ പിരിച്ചുവിട്ടതിനെതിരെ അദ്ദേഹം സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി രജിസ്റ്റർ ചെയ്ത കേസിലുള്ള മറുപടിയിലാണ് ജുമാ അത്ത് ഇക്കാര്യം അറിയിച്ചത്.
വിശ്വാസം മുതലെടുക്കാൻ പരാതിക്കാരൻ ശ്രമിച്ചതായി ജുമാ അത്ത് കമ്മീഷനെ അറിയിച്ചു. സർക്കാർ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ അദ്ദേഹം വാട്ട്സ് ആപ്പ് മുഖേന പ്രചരണം നടത്തി. പള്ളിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് പരാതിക്കാരൻ തടസ്സം നിന്നതായും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനെ അകാരണമായി പിരിച്ചുവിട്ടു എന്ന പരാതി ശരിയല്ലെന്നും അദ്ദേഹത്തെ പള്ളിയിൽ സ്ഥിരമായി നിയമിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ അയച്ച വോയിസ് ക്ലിപ്പുകളുടെ സിഡിയും പള്ളിക്കമ്മറ്റി കമ്മീഷന് മുന്നിൽ ഹാജരാക്കി.
പരാതിവിഷയം തൊഴിൽ തർക്കത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ബോധ്യപ്പെട്ടതിനാൽ മനുഷ്യാവകാശ കമ്മീഷൻ ചട്ടങ്ങൾ പ്രകാരം പരാതി കമ്മീഷനിൽ നിലനിൽക്കില്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാണിച്ചു.

Previous Post

പരിസ്ഥിതി സംരക്ഷണം : ആലർത്തൂർ റൈഡേഴ്സിൻ്റെ സൈക്കിൾ യാത്ര

Next Post

ജയിലിൽ വൃക്ഷതൈകൾ നട്ടു കൊണ്ട് അദ്ധ്യാപക ദമ്പതികൾ

Palakkad News

Palakkad News

Next Post
ജയിലിൽ വൃക്ഷതൈകൾ നട്ടു കൊണ്ട് അദ്ധ്യാപക ദമ്പതികൾ

ജയിലിൽ വൃക്ഷതൈകൾ നട്ടു കൊണ്ട് അദ്ധ്യാപക ദമ്പതികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News