Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കർഷക ബിൽ; പിഡിപി ഹൈവേ മാർച്ച് നടത്തി

Palakkad News by Palakkad News
6 years ago
in PALAKKAD
0
കർഷക സമരത്തിന് ഐക്യദാഢ്യം :പി ഡി പി ഹൈവേ മാർച്ച്.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: രാജ്യത്ത് നടക്കുന്ന കർഷക സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് പിഡിപി യുടെ പാലക്കാട്‌ ജില്ലാ കമ്മറ്റി നടത്തിയ ഹൈവേ മാർച്ച് ചന്ദ്രനഗർ കൂട്ടുപാതയിൽ നിന്നും ആരംഭിച്ച് രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു.

ഇന്ത്യയുടെ നട്ടെല്ലായ കാർഷിക മേഘലയെ കുത്തകകൾക്ക് തീറെഴുതി നൽകാനുള്ളകേന്ദ്ര സർക്കാർ നീക്കം അപകടകരമാണെന്നും
ഇത്തരം തെറ്റായ നയങ്ങൾ രാജ്യം വലിയ വിലയാണ് നൽകേണ്ടി വരിക എന്നും കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും പ്രതികരിക്കണമെന്നും ഉൽഘാടനം ചെയ്ത് സംസാരിച്ച പാർട്ടി’ സംസ്ഥാന സെക്രട്ടറി എം സിയാവുദ്ദീൻ തങ്ങൾ അഭ്യർത്ഥിച്ചു.
ജില്ലാ പ്രസിഡന്റ ശംസുദ്ദീൻ തൃത്താല. WlM സംസ്ഥാന വൈസ് പ്രസിഡണ്ട് പത്മിനിനെട്ടൂർ
വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ഒറ്റപ്പാലം WIM ജില്ലാ പ്രസിഡൻ്റ് ഫരീദബീഗം, PTUC ജില്ലാ പ്രസിഡണ്ട് ഹുസൈൻ പട്ടാമ്പി തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.
സമാപന യോഗം പിഡിപി സംസ്ഥാന സെക്രട്ടറി എം.സിയാവുദ്ദീൻ തങ്ങൾ ഉൽഘാടനംചെയ്തു.
ജില്ലാ സെക്രട്ടറി ശാഹുൽഹമീദ് സ്വാഗതവും ,കോയാമു ഹാജി നന്ദിയും പറഞ്ഞു.

Previous Post

നിര്യാതനായി

Next Post

പ്രിയ നേതാവിന്‌ നാടിന്റെ അന്ത്യാഞ്ജലി

Palakkad News

Palakkad News

Next Post
പ്രിയ നേതാവിന്‌ നാടിന്റെ അന്ത്യാഞ്ജലി

പ്രിയ നേതാവിന്‌ നാടിന്റെ അന്ത്യാഞ്ജലി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News