Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോഴ്സുകൾ/ഒഴിവുകൾ

Palakkad News by Palakkad News
6 years ago
in PALAKKAD
0
കരിയർ / ജോലി ഒഴിവുകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഐ.എച്ച്.ആര്‍.ഡിയില്‍ സൗജന്യ കോഴ്‌സ് പ്രവേശനം

ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in/mfsekm.ihrd.ac.in/ihrdrcekm.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ഡിസംബര്‍ 30 വരെ സ്വീകരിക്കും.

അഭിമുഖം 29ന്
തൃത്താല ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജില്‍  മാത്തമാറ്റിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 29ന് രാവിലെ 10ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ  എത്തണമെന്ന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2270335, 2270353.

വിവിധ കോഴ്‌സ് പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കോട്ടായിയിലുള്ള കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വിവിധ കോഴ്‌സുകളില്‍് അപേക്ഷ ക്ഷണിച്ചു. ഒന്നാം വര്‍ഷ ബി.എസ്.സി ഇലക്ട്രോണിക്‌സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കോഴ്‌സുകളില്‍ ഡബ്യുയുഎസ്/ സ്‌പോര്‍ട്‌സ്/ പിഎച്ച് ക്വോട്ട സീറ്റുകളിലാണ് ഒഴിവുള്ളത്. ബി.എസ്.സി ഇലക്ട്രോണിക്‌സില്‍ കോളേജ് ക്വാട്ട സീറ്റിലേയ്ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിഎപി രജിസ്‌ട്രേഷന്‍ ചെയ്തിരിക്കണം.ഫോണ്‍: 04922285577.

ദര്‍ഘാസ് ക്ഷണിച്ചു
കഞ്ചിക്കോട് കിന്‍ഫ്ര ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌സ്‌റ്റൈല്‍ പാര്‍ക്കില്‍ ഓവര്‍ഹെഡ് ടാങ്ക് ബില്‍ഡിംഗില്‍ ഇലക്ട്രിക്കല്‍ വര്‍ക്ക്, ഫ്‌ലോറിങ് വര്‍ക്ക്, മെയിന്റനന്‍സ് വര്‍ക്ക് എന്നിവ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം ഇലക്ട്രിക്കല്‍ വര്‍ക്ക്-9000 രൂപ, ഫ്‌ലോറിങ് വര്‍ക്ക്-9760 രൂപ എന്നിങ്ങനെയാണ്. ടെന്‍ഡര്‍ ഫോം  കിന്‍ഫ്രയുടെ ഓഫീസില്‍ നിന്നും ഡിസംബര്‍ 30 വരെ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ അഞ്ച് വരെയും ഡിസംബര്‍ 30-ന് ഉച്ചയ്ക്ക് രണ്ട് വരെയും ലഭിക്കും. ഇലക്ട്രിക്കല്‍ വര്‍ക്ക് ടെന്‍ഡര്‍ ഫോമിന് 862 രൂപയും ഫ്‌ലോറിങ് വര്‍ക്ക് ഫോമിന് 930 രൂപയും അടയ്ക്കണം. ഡിസംബര്‍ 30 വൈകീട്ട് 3.30 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം.

യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമില്‍ ഐഡിയ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിലേയ്ക്ക് (2020-23)  രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നോര്‍മല്‍ ഇന്നൊവേഷന്‍ ട്രാക്ക് ചാലഞ്ച് പ്രകാരമാണ് തെരഞ്ഞെടുപ്പ്. ഐഡിയ രജിസ്‌ട്രേഷന്‍ https://yip.kerala.gov.in മുഖേന ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 2018 ല്‍ 203 പേരെയും 2019 ല്‍ 370 പേരെയുമാണ് യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമില്‍ തെരഞ്ഞെടുത്തത്. 2018-21 ല്‍ ഒന്‍പത് പേര്‍ക്ക് ആക്‌സിലറേറ്റഡ് ഇന്നൊവേഷന്‍ ട്രാക്ക് ചലഞ്ച് പ്രകാരം 2,72,000 രൂപ ഗ്രാന്റായും അനുവദിച്ചു. ഫോണ്‍: 8086250228.

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സ്; 31 വരെ അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ഭൂഷണ്‍, സാഹിത്യ വിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയാണ് യോഗ്യത. പട്ടിക ജാതി, മറ്റര്‍ഹ വിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്കിളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കണം. കോവിസ് വ്യാപനകാലം കണക്കിലെടുത്ത് അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. ഫോണ്‍ : 8547126028

Previous Post

ഓങ്ങല്ലൂരില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് എസ്ഡിപിഐ;

Next Post

നിര്യാതനായി

Palakkad News

Palakkad News

Next Post
നിര്യാതനായി

നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News