Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

Palakkad News by Palakkad News
6 years ago
in PALAKKAD
0
നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

പാലക്കാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു. പഞ്ചായത്ത് , നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവടങ്ങളില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നു.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പാലക്കാട് നഗരസഭയിലെ സത്യപ്രതിജ്ഞാചടങ്ങ് തുടങ്ങുന്നതിന് വളരെ മുമ്പ് തന്നെ നഗരസഭക്കുള്ളിലും പുറത്തും വന്‍ പോലീസ് സന്നാഹം ഒരുക്കിയിരുന്നു. നഗര സഭ ഗൈറ്റിനുള്ളിലേക്ക് പ്രവേശിക്കുന്നവരെ പ്രത്യേകം നിരീക്ഷിച്ചാണ് പോലീസ് കടത്തിവിട്ടത്.
കൗണ്‍സിലര്‍മാരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ എന്‍ ശിവരാജന് വരണാധികാരി ശ്രീധരവാര്യര്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് കൗണ്‍സിലര്‍മാര്‍ക്ക് എന്‍ ശിവരാജന്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
31-ാം വാര്‍ഡിലെ അംഗപരിമിതയായ കൗണ്‍സിലര്‍ ഫൈറോജ ഏറെ ശ്രദ്ധേയമായി.

51-ാം വാര്‍ഡ് കൗണ്‍സിലര്‍ അനിത ലക്ഷ്മണന് കോവിഡ് നെഗറ്റീവാണെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിന്റെ അവസാന നിമിഷം പി പി ഇ കിറ്റ് ധരിച്ചുവന്നാണഅ സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് എന്‍ ശിവരാജന്റെ അധ്യക്ഷതയില്‍ ആദ്യ കൗണ്‍സില്‍ യോഗം നടന്നു. നഗരത്തിലെ റോഡുകള്‍ ശരിയാക്കണമെന്ന ആവശ്യവുമായി എന്‍ നടേശന്‍ പരാതി ആരംഭിച്ചു. തുടര്‍ന്ന് മാലിന്യം, തെരുവ് നായ ശല്ല്യം , കുടിവെള്ളം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൗണ്‍സിലര്‍മാര്‍ ആവേശത്തോടെ ചര്‍ച്ചകള്‍ തുടര്‍ന്നു. തര്‍ക്കങ്ങളിലേക്ക് വഴി തിരിഞ്ഞപ്പോള്‍ ഇത് ആദ്യ കൗണ്‍സില്‍ യോഗമാണെന്നും അജണ്ടകള്‍ ഒന്നും തന്നെ ചര്‍ച്ച ചെയ്യാനാവില്ലെന്നും പറഞ്ഞ് അധ്യക്ഷന്‍ യോഗം പിരിച്ചുവിട്ടു. കക്ഷി രാഷ്ട്രീയം നോക്കാതെ പാലക്കാട് നഗരത്തിന്റെ വികസനത്തിനായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നാവശ്യമാണ് നവാഗതരായ ചില കൗണ്‍സിലര്‍മാര്‍ ആവേശത്തോടെ ഉന്നയിച്ചത്. എന്നാല്‍ നഗരസഭക്ക് പുറത്ത് ചില പ്രതിഷേധക്കാരും ഉണ്ടായിരുന്നു.

Previous Post

ജില്ലാ പഞ്ചായത്ത് : അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Next Post

നെല്ലിയാമ്പതി: മൃതദേഹം കണ്ടെടുത്തു

Palakkad News

Palakkad News

Next Post
വ്യൂപോയിന്റിൽ വീണ ഒരാളെ രക്ഷപെടുത്തി: മറ്റൊരാൾക്കായി തിരച്ചിൽ

നെല്ലിയാമ്പതി: മൃതദേഹം കണ്ടെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News