Wednesday, July 22, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലാ പഞ്ചായത്ത് : അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Palakkad News by Palakkad News
6 years ago
in PALAKKAD
0
ജില്ലാ പഞ്ചായത്ത് :  അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടർ D ബാലമുരളിക്ക് മുമ്പാകെ മുതിർ അംഗംവും പുതുപ്പരിയാരം സിവിഷനിൽ നിന്നും വിജയിച vk ജയപ്രകാശ് സത്യവാചകം ചൊല്ലിയതോടെയാണ് ജില്ലാ പഞ്ചായത്തിലെ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇടതുപക്ഷം നിർദ്ദേശിക്കാനിരിക്കുന്നവരിൽ ഒരാളു കൂടിയാണ് VK ജയപ്രകാശ്’ ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഒന്ന് എന്ന ക്രമത്തിൽ VK ജയാ പ്രകാശാണ് മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത് ‘ ശ്രീകൃഷണപുരം ഡിവിഷനിലെ Ad പ്രേംകുമാർ ആദ്യം സത്യവാചകം ചൊല്ലുന്ന വ്യക്തിയായപ്പോൾ അവസാനം സത്യവാചകം ചൊല്ലിയത് ചളവറ ഡിവിഷനിലെ നസീമ ടീച്ചറായിരുന്നു’ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയർത്തി കാട്ടുന്ന മലമ്പുഴ ഡിവിഷനിലെ ബിനുമോൾ പത്താം അംഗമായാണ് സത്യപ്രതിജ്ഞ ചൊല്ലിയത് ‘സത്യപ്രതിജ്ഞ ചടങ്ങിന് CPM ജില്ല സെക്രട്ടറി C K രാജേന്ദ്രൻ, മുൻ പ്രസിഡണ്ട് Ad ‘ k ശാന്തകുമാരി, വൈസ് പ്രസിഡണ്ട് TK നാരായണ ദാസ് , TR അജയൻ തുടങ്ങിയവരും വിജയികളുടെ അനുയായികളും ബന്ധുക്കളും പങ്കെടുത്തു

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഡിസമ്പർ 30 ന് നടക്കും.

ആദ്യയോഗം ചേർന്നത് മുതിർന്ന അംഗം VK ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ’ പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ‘ തെരഞ്ഞെടുപ്പു കമ്മീഷൻ നിർദ്ദേശമുള്ള നsപടിക്രമങ്ങൾ എന്നിവയായിരുന്നു ആദ്യ യോഗത്തിലെ അജ്ണ്ട ’30 ന് രാവിലെ പ്രസിഡണ്ട് സ്ഥാനത്തേക്കും ഉച്ചക്ക് ശേഷം വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കും. ഇതിന് ശേഷമാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരെ തീരുമാനിക്കുന്നത് ‘ജില്ലാ പഞ്ചായത്ത് സെക്രട്ടറി അനിൽ സീനിയർ സൂപ്രണ്ട് ഗുരുവായൂരപ്പൻ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിനും ആദ്യ യോഗത്തിനും നേതൃത്വം നൽകി

Previous Post

സംഘ്പരിവാർ വിദ്വേഷ നീക്കങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം

Next Post

നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

Palakkad News

Palakkad News

Next Post
നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News