സ്വാദിന്റെഇന്റോ-പേർഷ്യൻസമന്വയം. മാക് ഡിഷ് റെസ്ട്രോ റഷീദ് അലി ശിഹാബ് തങ്ങൾനാടിനു സമർപ്പിക്കും
കല്ലടിക്കോട്:ഇന്റോ-പേർഷ്യൻതനത് രുചി വൈവിധ്യങ്ങളുമായിമാക് ഡിഷ് റെസ്റ്റോറന്റ്ഡിസംബർ 21തിങ്കളാഴ്ച വൈകുന്നേരം4 മണിക്ക്പ്രവർത്തനം ആരംഭിക്കുമെന്ന്മാനേജുമെന്റ് പ്രതിനിധികൾഎൻ.പി.സലീം,ഫക്കീർഷാ ബാബുഎന്നിവർ അറിയിച്ചു. അനുദിനംമുഖഛായ മാറി കൊണ്ടിരിക്കുന്നകല്ലടിക്കോട്ദേശീയപാതയിൽഅമർജ്യോതി ബിൽഡിങ്ങിലാണ്മാക് ഡിഷ്, പ്രവർത്തനം ആരംഭിക്കുന്നത്.പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ്ഉദ്ഘാടനം നിർവഹിക്കുക.കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രംമെഡിക്കൽ ഓഫീസർഡോ.പി.ബോബി മാണി,വ്യാപാരി വ്യവസായി ഏകോപന സമിതിയൂണിറ്റ് പ്രസിഡന്റ്അബൂബക്കർ സിദ്ദീഖ് തുടങ്ങിയ സംഘടനാപ്രവർത്തകരും പൗര പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.കുഴിമന്തി,തന്തൂരി,അൽഫഹം,ഷവർമ,ഷവായ,നാൻറൊട്ടി,തന്തൂരി റൊട്ടി,തന്തൂരി ചിക്കൻ,ബ്രോസ്റ്റഡ്,ജ്യൂസ്,ഫലൂദ,കബാബ്,സ്നാക്സ്,ബേക്കറി,കൂൾഡ്രിങ്ക്സ് തുടങ്ങിരുചികരവും ആരോഗ്യദായകവുമായ അറേബ്യന്‍ വിഭവങ്ങളാണ് മാക്ഡിഷ് ഒരുക്കുന്നത്.രണ്ടുകിലോമീറ്റർ പരിധിയിൽഹോം ഡെലിവെറിസൗകര്യവുമുണ്ടായിരിക്കും.ഫോൺ:99 47 33 77 99,95 39 25 88 25