Tuesday, July 28, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതി: ട്രാക്ടറുകള്‍ വിതരണം ചെയ്തു.

Palakkad News by Palakkad News
6 years ago
in PALAKKAD
0
കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതി: ട്രാക്ടറുകള്‍ വിതരണം ചെയ്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതി: ട്രാക്ടറുകള്‍ വിതരണം ചെയ്തു.

പാലക്കാട് :  കേരള സര്‍ക്കാരിന്റെ കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ട്രാക്ടറുകള്‍ വിതരണം ചെയ്തു. ചെറുകിട ഇടത്തരം കര്‍ഷകരെ സഹായിക്കുന്നതിനുള്ള നൂറ് കോടി രൂപയുടെ പദ്ധതിയുടെ ഭാഗമാണിത്. ലോകോത്തര ട്രാക്ടര്‍ നിര്‍മ്മാതാക്കളായ ‘ന്യൂ ഹോളണ്ട്’ കമ്പനിയാണ് ട്രാക്ടര്‍ വിതരണം ചെയ്യുന്നത്. ‘ന്യൂ ഹോളണ്ട്’ കമ്പനി കാര്‍ഷിക യന്ത്രങ്ങള്‍ക്ക് നാല്പതു മുതല്‍ എണ്‍പത് ശതമാനം വരെ സബ്‌സിഡി ലഭ്യമാക്കും. ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണത്തിന്റെ കാര്യത്തില്‍ ന്യൂഹോളണ്ട് അഗ്രികള്‍ച്ചര്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. സാങ്കേതിക വിദ്യയില്‍ മികവു പുലര്‍ത്തുന്ന ന്യൂഹോളണ്ട് അഗ്രികള്‍ച്ചര്‍ കര്‍ഷകനെ ദൈനംദിന വെല്ലുവിളി നേരിടാന്‍ പ്രാപ്തനാക്കുന്നു. കൃഷി അനായാസമാക്കുക, കൂടുതല്‍ ഉത്പാദന ക്ഷമമാക്കുക, കൂടുതല്‍ ലാഭകരമാക്കുക എന്നിവയ്ക്കാണ് ന്യൂഹോളണ്ട് അഗ്രികള്‍ച്ചര്‍ മുന്‍തൂക്കം നല്‍കുന്നത്. ട്രാക്ടറുകള്‍ക്കു പുറമെ ന്യൂഹോളണ്ടിന് കാര്‍ഷിക യന്ത്രങ്ങളുടെ സമ്പൂര്‍ണ്ണ ശ്രേണിയാണുള്ളത്. കൃഷിക്കായി നിലമൊരുക്കുന്നതു മുതല്‍ കൃഷി കഴിഞ്ഞുള്ള ജോലികള്‍ക്കു വരെയുള്ള യന്ത്രസാമഗ്രികള്‍ ഇതില്‍ ഉള്‍പ്പെടും. കമ്പനിക്ക് 400,000 ഉപഭോക്താക്കള്‍ ഉണ്ട്. വിപണനാനന്തര സേവനങ്ങള്‍ക്കായി ആയിരത്തോളം കസ്റ്റമര്‍ ടച്ച് പോയിന്റുകള്‍ ഉണ്ട്. കസ്റ്റമര്‍ കെയര്‍ സെന്ററിന്റെ സേവനം എട്ടു ഭാഷകളില്‍ ലഭ്യമാണ്. ടോള്‍ ഫ്രീ നമ്പര്‍ 18004190124. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ട്രാക്ടര്‍ കൈകമാറ്റ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. കൃഷ്ണന്‍കുട്ടി ആദ്ധ്യക്ഷം വഹിച്ചു. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, മന്ത്രി എ.കെ. ബാലന്‍, വി.കെ. ശ്രീകണ്ഠന്‍ എംപി, ന്യൂഹോളണ്ട് അഗ്രികള്‍ച്ചര്‍ ടെറിട്ടറി മാനേജര്‍ എം. ശക്തിവേല്‍ എന്നിവര്‍ പ്രസംഗിച്ചു. 47 കുതിര ശക്തിയുള്ള 47102 ഡബ്ല്യുസി മോഡല്‍ ട്രാക്ടര്‍    എം. കൃഷ്ണന്‍ ഏറ്റുവാങ്ങി.

Previous Post

ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കും

Next Post

സ്വാദിന്റെഇന്റോ-പേർഷ്യൻസമന്വയം. മാക് ഡിഷ് റെസ്‌ട്രോ നാടിനു സമർപ്പിക്കും

Palakkad News

Palakkad News

Next Post
സ്വാദിന്റെഇന്റോ-പേർഷ്യൻസമന്വയം. മാക് ഡിഷ് റെസ്‌ട്രോ നാടിനു സമർപ്പിക്കും

സ്വാദിന്റെഇന്റോ-പേർഷ്യൻസമന്വയം. മാക് ഡിഷ് റെസ്‌ട്രോ നാടിനു സമർപ്പിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News