Monday, July 27, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബാല്ല്യം അമൂല്ല്യം – പോസ്റ്റർ പ്രകാശനം ചെയ്തു

Palakkad News by Palakkad News
6 years ago
in PALAKKAD
0
ബാല്ല്യം അമൂല്ല്യം – പോസ്റ്റർ പ്രകാശനം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

.പാലക്കാട്:ബാലപീഡനങ്ങൾക്കെതിരെ ഇന്റർനാഷണൽ ജസ്റ്റിസ് മിഷന്റെയും വിശ്വാസിന്റെയും ആഭിമുഖ്യത്തിൽ  ബാല്യം  അമൂല്യം പോസ്റ്റർ പാലക്കാട്‌ ജില്ലാ കളക്ടർ ഡി.ബാലമുരളി   പ്രകാശനം ചെയ്തു. ബാലവിവാഹം, ബാലവേല, കുട്ടികടത്ത് തുടങ്ങിയ പ്രവർത്തികൾ സാമൂഹ്യ തിന്മയും നിയമ പരമായി ശിക്ഷാർഹവുമാണെന്നും  ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ചൈൽഡ്ലൈനിലെ 1098 എന്ന നമ്പറിലോ , ചൈൽഡ് വെൽഫയർ കമ്മിറ്റി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്, ജുവനെയിൽ പ്രൊട്ടക്ഷൻ യൂണിറ്റ്, തൊഴിൽ വകുപ്പ്, ചൈൽഡ് മാര്യേജ് പ്രോഹിബിഷൻ ഓഫീസ് എന്നിവടങ്ങളിലോ  അറിയിക്കണമെന്നും പോസ്റ്ററിൽ ആഹ്വാനം ചെയ്തിട്ടുണ്ട്. ചടങ്ങിൽ വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ. എസ്. ശാന്തദേവി, സെക്രട്ടറി പി. പ്രേംനാഥ്,  ഖജാൻജി ബി. ജയരാജൻ, ജോയിന്റ് സെക്രട്ടറി അഡ്വ. ആർ. ദൈവകൃപ മാനേജിങ് കമ്മിറ്റി അംഗങ്ങളായ സി. ശ്രീകുമാർ, എം. പി. സുകുമാരൻ, വോളന്റീർമാരായ അഡ്വ എം. മനോജ്‌, അഡ്വ . അജയ് കൃഷ്ണ എന്നിവർ പങ്കെടുത്തു. ജില്ലയിൽ പ്രധാന സ്ഥാലങ്ങളിൽ പ്രദർശിപ്പിക്കുന്ന പോസ്റ്ററുകൾ ആവശ്യമുള്ള വ്യക്തികളോ സംഘടനകളോ സിവിൽ സ്റ്റേഷനിൽ ഉള്ള വിശ്വാസ് ഓഫീസുമായോ 9400933444 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.പി പ്രേംനാഥ്,സെക്രട്ടറി(ഫോട്ടോ. ബാല പീഡനങ്ങൾക്കെതിരെ ഇന്റർനാഷണൽ ജസ്റ്റിസ് മിഷന്റെയും വിശ്വാസിന്റെയും ആഭിമുഖ്യത്തിൽ  ബാല്യം  അമൂല്യം പോസ്റ്റർ പാലക്കാട്‌ ജില്ലാ കളക്ടർ ഡി.ബാലമുരളി   പ്രകാശനം ചെയ്യുന്നു )

Previous Post

മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കണം

Next Post

സി.പി.എം-ബി.ജെ.പി സംഘർഷം: മൂന്നുപേർ അറസ്​റ്റിൽ

Palakkad News

Palakkad News

Next Post
നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

സി.പി.എം-ബി.ജെ.പി സംഘർഷം: മൂന്നുപേർ അറസ്​റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News