പിരായിരി പഞ്ചായത്തിൽ എല്ലാ വാർഡുകളിലും ബിജെപി സിപിഎം കൂട്ടുകെട്ട് ഷാഫി പറമ്പിൽ കണക്കുകൾ പറയുന്നു 16 വാർഡ് ചേങ്ങോട്, 14 കുണ്ടുകാട്
എന്നീഭാഗങ്ങളിൽ ഫുൾ ആയിട്ട് വാർഡിൽ cpm bjp കും ബ്ലോക്ക് പഞ്ചായത്തിലേക്ക് വരുമ്പോ bjp സിപിഎം നും വോട്ടു മറിച്ചു,,
13 വാർഡിൽ കഴിഞ്ഞ തവണ ബിജെപി 100 ഓളം വോട്ടു ഇണ്ടായിരുന്നു ഇപ്രാവശ്യം സ്ഥാനര്തിയെ ഇല്ല ഇവിടെ ബിജെപി സിപിഎം നു വോട്ടു മറിച്ചു