നെന്മാറ: നെന്മാറ ഗ്രാമപഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും ഭൂരിപക്ഷം ഇല്ല. എൽഡിഎഫ് 9. യുഡിഎഫ് 9. ബിജെപി 2. എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ ഭരണം എൽഡിഎഫിന്റെതായിരുന്നു. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതകൾക്കായി സംവരണം ചെയ്തിചെയ്തിരിക്കുകയാണ്