Wednesday, July 29, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

വ​ട​ക്ക​ഞ്ചേ​രി – മ​ണ്ണു​ത്തി പാത നിർമ്മാണo വീണ്ടും തുടങ്ങി

Palakkad News by Palakkad News
6 years ago
in ALATHUR
0
വ​ട​ക്ക​ഞ്ചേ​രി – മ​ണ്ണു​ത്തി പാത നിർമ്മാണo വീണ്ടും തുടങ്ങി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി മ​ണ്ണു​ത്തി ആ​റു​വ​രി​പാ​ത നി​ർ​മാ​ണം ന​ട​ത്തു​ന്ന ക​രാ​ർ ക​ന്പ​നി​യാ​യ കെ ​എം സി ,​കു​ടി​ശ്ശി​ക ശ​ന്പ​ളം കൊ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്ജീ​വ​ന​ക്കാ​ർ​ക്കും പോ​ലി​സി​നും ന​ൽ​കി​യ വാ​ക്ക് പാ​ലി​ച്ചു.​

ഈ മാ​സം 18 ന് ​ര​ണ്ട് മാ​സ​ത്തെ ശ​ന്പ​ള​വും 31 ന് ​ബാ​ക്കി​യു​ള്ള മു​ഴു​വ​ൻ മാ​സ​ത്തെ ശ​ന്പ​ള​വും ന​ൽ​കു​മെ​ന്നാ​യി​രു​ന്നു ഇ​ക്ക​ഴി​ഞ്ഞ 12 ന് ​പ​ണി​മു​ട​ക്കി സ​മ​രം ചെ​യ്ത​പ്പോ​ൾ ക​രാ​ർ ക​ന്പ​നി പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ ഉ​റ​പ്പ് ന​ൽ​കി​യ​ത്. ​ഇ​തി​ൽ ഒ​ന്നാ​മ​ത്തെ ഉ​റ​പ്പ് ര​ണ്ട് ദി​വ​സം മു​ന്പേ ക​ന്പ​നി പാ​ലി​ച്ച​താ​യി സ​മ​രം ചെ​യ്ത ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.​ര​ണ്ട് മാ​സ​ത്തെ ശ​ബ​ളം 60 ജീ​വ​ന​ക്കാ​ർ​ക്കും കി​ട്ടി. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ണം എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജീ​വ​ന​ക്കാ​ർ ഇ​ന്ന​ലെ ഉ​റ​പ്പാ​ക്കി.31നാ​ണ് ബാ​ക്കി ശ​ന്പ​ള കു​ടി​ശ്ശി​ക തീ​ർ​ക്കാ​മെ​ന്ന് ക​രാ​ർ ക​ന്പ​നി രേ​ഖാ​മൂ​ലം ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​തും ല​ഭി​ക്കു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ പ്ര​തീ​ക്ഷ. ആ​ദ്യ​മാ​യി ത​ങ്ങ​ളു​ടെ ക​ന്പ​നി പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ച്ചെ​ന്ന വ​ലി​യ ആ​ശ്വാ​സ​ത്തി​ലും സ​ന്തോ​ഷ​ത്തി​ലു​മാ​ണ് ഇ​ന്ന​ലെ ജീ​വ​ന​ക്കാ​രെ​ല്ലാം പ​ണി​ക്കി​റ​ങ്ങി​യ​ത്.

Previous Post

ഒ​റ്റ​പ്പാ​ലത്ത് ചെ​യ​ർ​മാ​ൻ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ

Next Post

നെന്മാ​റ പ​ഞ്ചാ​യ​ത്തി​ൽ ആ​ർ​ക്കും ഭൂ​രി​പ​ക്ഷമി​ല്ല

Palakkad News

Palakkad News

Next Post
വോട്ട് പെട്ടിയിൽ : വി​ജ​യ പ്ര​തീ​ക്ഷ​യി​ൽ മുന്നണികൾ

നെന്മാ​റ പ​ഞ്ചാ​യ​ത്തി​ൽ ആ​ർ​ക്കും ഭൂ​രി​പ​ക്ഷമി​ല്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News