Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഒ​റ്റ​പ്പാ​ലത്ത് ചെ​യ​ർ​മാ​ൻ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
ജില്ലയിൽ പോളിംഗ് 34.03%
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ആ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ സി​പി എ​മ്മി​ൽ തീ​രു​മാ​ന​മാ​യി​ല്ല. പ്രാ​ഥ​മി​ക ച​ർ​ച്ച​യി​ലും ആ​ലോ​ച​ന​യി​ലും ഒ​ന്നി​ല​ധി​കം പേ​രു​ക​ൾ ഉ​യ​ർ​ന്നു വ​ന്ന​താ​ണ് നേ​തൃ​ത്വ​ത്തെ കു​ഴ​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ൽ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യ ടി. ​ല​ത, മു​ൻ കൗ​ണ്‍​സി​ല​റും 29 വാ​ർ​ഡി​ൽ നി​ന്നും ജ​യി​ച്ച ജാ​ന​കി ദേ​വി, പ​ത്തൊ​ന്പ​താം വാ​ർ​ഡി​ൽ നി​ന്നും വി​ജ​യി​ച്ച പു​ഷ്പ​ല​ത, ര​ണ്ടാം വാ​ർ​ഡി​ൽ നി​ന്നും വി​ജ​യി​ച്ച സ​ബി​ത, ഒ​ന്പ​താം വാ​ർ​ഡി​ൽ നി​ന്നും വി​ജ​യി​ച്ച സു​നീ​റ മു​ജീ​ബ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള​ത്.
ഇ​തി​ൽ ആ​രെ ചെ​യ​ർ​പേ​ഴ്സ​ണാ​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ഏ​കാ​ഭി​പ്രാ​യം ആ​യി​ട്ടി​ല്ല. മേ​ൽ​പ്പ​റ​ഞ്ഞ വി​വി​ധ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് വേ​ണ്ടി പാ​ർ​ട്ടി നേ​താ​ക്കന്മാ​ർ പ​ക്ഷം പി​ടി​ക്കു​ന്ന​തും നേ​തൃ​ത്വ​ത്തി​ന് ത​ല​വേ​ദ​ന​യാ​യി. ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ നി​ന്നും ജ​യി​ച്ച കെ. , ​മു​പ്പ​ത്തി​യാ​റാം വാ​ർ​ഡി​ൽ നി​ന്നും വി​ജ​യി​ച്ച കെ. ​അ​ബ്ദു​ൾ നാ​സ​ർ എ​ന്നി​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തി​ൽ രാ​ജേ​ഷ് സി​പി​എം പാ​ല​പ്പു​റം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യും ഒ​റ്റ​പ്പാ​ലം ഏ​രി​യാ അം​ഗ​വു​മാ​ണ്.

Previous Post

ചിറ്റൂർ കോൺഗ്രസിൽ പൊട്ടിത്തെറി

Next Post

വ​ട​ക്ക​ഞ്ചേ​രി – മ​ണ്ണു​ത്തി പാത നിർമ്മാണo വീണ്ടും തുടങ്ങി

Palakkad News

Palakkad News

Next Post
വ​ട​ക്ക​ഞ്ചേ​രി – മ​ണ്ണു​ത്തി പാത നിർമ്മാണo വീണ്ടും തുടങ്ങി

വ​ട​ക്ക​ഞ്ചേ​രി - മ​ണ്ണു​ത്തി പാത നിർമ്മാണo വീണ്ടും തുടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News