Monday, July 27, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബിജെപി പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണം: എസ് ഡി പി ഐ

Palakkad News by Palakkad News
6 years ago
in PALAKKAD
0
നിയമ നടപടി സ്വീകരിക്കണം. ഷെനിൻ മന്ദിരട്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് നഗരസഭ ഓഫീസിനു മുകളിൽ ജയ് ശ്രീ രാം ബാനർ പ്രദർശിപ്പിച്ച സംഭവം; ബിജെപി പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണം: എസ് ഡി പി ഐ

പാലക്കാട്: തെരെഞ്ഞെടുപ്പ് വിജയാഹ്ലാദത്തിൻ്റെ ഭാഗമായി ആർ എസ് എസ് – ബിജെപി പ്രവർത്തകർ ഭരണഘടനാ സ്ഥാപനമായ നഗരസഭ ഓഫീസിനു മുകളിൽ ജൈ ശ്രീ രാം എന്നെഴുതിയ ബാനർ പ്രദർശിപ്പിച്ചതിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ പോലീസ് അധികാരികൾ തയ്യാറാവണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻറ് എസ് പി അമീർ അലി ആവിശ്യപ്പെട്ടു. നിലവിൽ കേസെടുത്തു എന്ന് പോലീസ് പറയുന്നുണ്ടെങ്കിലും എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായി ഔദ്യോഗിക വിവരമില്ല. പോലീസ് ഇതിനെ ലാഘവത്തോടെ കാണാനാണ് ശ്രമിക്കുന്നത്. നേരെത്തെയും ആർ എസ് എസിനെ സംരക്ഷിക്കുന്ന നിലപാട് പാലക്കാട് പോലീസ് സ്വീകരിച്ചിട്ടുണ്ട്. നിയമ നടപടിയുണ്ടാകാൻ സമ്മർദ്ധം ചെലുത്തേണ്ടതിന് പകരം ഭരണപക്ഷ പാർട്ടി തങ്ങളുടെ യുവജന സംഘടനയെ വെച്ച് കേവല പ്രതിഷേധം സംഘടിപ്പിക്കുന്നത് വിരോധാഭാസമാണ്.

ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. പാലക്കാട് നഗരത്തെ മറ്റൊരു ഗുജറാത്താക്കാനുള്ള ആസൂത്രിത നീക്കത്തിൻ്റെ ഭാഗമാണിത്. ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രസ്ഥാവന നിസാരമായി കാണാനാവില്ല. പാലക്കാട് നഗരസഭാ ഭരണ തുടർച്ചക്ക് പദ്ധതികൾ ആവിഷ്കരിക്കരിക്കാൻ ചുക്കാൻ പിടിച്ചത് ആർ എസ് എസ് നേതാക്കളായിരുന്നു. പാലക്കാട് നഗരത്തെ കാവിവൽക്കരിക്കാനുള്ള ആർ എസ് എസ് ഗൂഢാലോചന തുടങ്ങിയിട്ട് കാലം ഏറെയായി.

പാലക്കാട് ടിപ്പു സുൽത്താൻ കോട്ടക്കകത്ത് ആസൂത്രിതമായി ക്ഷേത്രം പണിത് ഹനുമാൻ കോട്ടയായി പ്രചരിപ്പിക്കുന്നതും കൽപ്പാത്തി പുഴയുടെ നടുവിൽ പൊതു സ്ഥലം കയ്യേറി ക്ഷേത്രമെന്ന വ്യാജേന ആർ എസ് എസ് കാര്യാലയം പണിതതും ചില ഉദാഹരണങ്ങൾ മാത്രമാണ്. ഇത്തരം സംഘപരിവാർ നീക്കത്തിനെതിരെ ഇന്ന് വരെ പോലീസോ ബന്ധപ്പെട്ട അധികാരികളോ ആവിശ്യമായ നടപടികൾ കൈകൊണ്ടിട്ടില്ല. ഇത് സംഘപരിവാർ നേതാക്കൾക്ക് ഉത്തരത്തിലുള്ള രാജ്യദ്രോഹപ്രവർത്തനങ്ങൾ ആവർത്തിക്കാൻ സഹായകമായിട്ടുണ്ട്. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അപമാനിക്കുന്ന നിലപാടിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ പോലീസ് അധികാരികൾ തയ്യറാവേണ്ടതുണ്ട്.

ആർ എസ് എസ് നടത്തുന്ന ഇത്തരം ചൈതികളോട് പോലീസ് സ്വീകരിക്കുന്ന നിസ്സംഗത ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. പാലക്കാട് കേന്ദ്രീകരിച്ച് സംഘപരിവാർ നടത്തുന്ന ഹീന നീക്കങ്ങൾ തുറന്ന് കാണിച്ച് എസ് ഡി പി ഐ യ്യുടെ നേതൃത്വത്തിൽ കാംപയിനുകൾ നടത്താൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹം വാർത്താ കറിപ്പിൽ അറിയിച്ചു.

Previous Post

ജില്ലയില്‍ 4397 പേര്‍ ചികിത്സയില്‍

Next Post

മുസ്ലിം ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഹംസ മരണപ്പെട്ടു

Palakkad News

Palakkad News

Next Post
മുസ്ലിം ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഹംസ മരണപ്പെട്ടു

മുസ്ലിം ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഹംസ മരണപ്പെട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News