Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 365 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഇന്ന് 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 365 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

205 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 18) 365 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 180 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 172 പേര്‍, ഇതര സംസ്ഥാനത്ത് നിന്നു വിവിധ രാജ്യങ്ങളിൽ നിന്നുമായി വന്ന 11 പേര്‍ , 2 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 205 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് നഗരസഭ സ്വദേശികള്‍- 30 പേര്‍

പട്ടാമ്പി സ്വദേശികൾ – 17 പേർ

കോങ്ങാട്, തച്ചമ്പാറ സ്വദേശികൾ – 16 പേർ വീതം

ഒറ്റപ്പാലം സ്വദേശികൾ – 15 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ – 14 പേർ

കരിമ്പ സ്വദേശികൾ – 12 പേർ

മണ്ണാർക്കാട്, ചളവറ സ്വദേശികൾ -11 പേർ വീതം

തൃത്താല സ്വദേശികൾ -9 പേർ

കേരളശ്ശേരി, പരുതൂർ സ്വദേശികൾ -8 പേർ വീതം

അകത്തേത്തറ, കൊടുമ്പ്, പെരുമാട്ടി, പിരായിരി സ്വദേശികൾ -7 പേർ വീതം

അലനല്ലൂർ, കോട്ടായി സ്വദേശികള്‍ – 6 പേര്‍ വീതം

ആലത്തൂർ, അയിലൂർ, കണ്ണാടി, കാവശ്ശേരി, നെല്ലായ, പട്ടിത്തറ, പുതുപ്പരിയാരം, ഷോർണൂർ, വണ്ടാഴി സ്വദേശികള്‍ – 5 പേര്‍ വീതം

ചിറ്റൂർ തത്തമംഗലം നഗരസഭ, കപ്പൂർ, കുമരംപുത്തൂർ, കുത്തനൂർ, കുഴൽമന്ദം, മുതുതല, നെന്മാറ, പറളി, തൃക്കടീരി, വല്ലപ്പുഴ, സ്വദേശികള്‍ – 4 പേര്‍ വീതം

അഗളി, എലപ്പുള്ളി, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, മരുതറോഡ്, മുതലമട, ഓങ്ങല്ലൂർ, പുതുനഗരം, പുതുശ്ശേരി, വിളയൂർ സ്വദേശികൾ – 3 പേർ വീതം

ചാലിശ്ശേരി, എലവഞ്ചേരി, എരുമയൂർ, കരിമ്പുഴ, കൊല്ലംകോട്, കൊപ്പം, മണ്ണൂർ, നാഗലശ്ശേരി, പൊൽപ്പുള്ളി, തച്ചനാട്ടുകര, തെങ്കര, വടക്കഞ്ചേരി, വാണിയംകുളം സ്വദേശികൾ – 2 പേർ വീതം

അമ്പലപ്പാറ, ആനക്കര, അനങ്ങനടി, എരുത്തേമ്പതി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കിഴക്കഞ്ചേരി, ലക്കിടി-പേരൂർ, മുണ്ടൂർ, നെല്ലിയാമ്പതി, പല്ലശ്ശന, പുതുക്കോട്, ഷോളയൂർ, തരൂർ തിരുവേഗപ്പുറ സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4397 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കോട്ടയം,ഇടുക്കി ജില്ലകളിലും രണ്ട് പേര്‍ വീതം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും 23 പേര്‍ കോഴിക്കോട്, 44 പേര്‍ തൃശ്ശൂര്‍, 32 പേര്‍ എറണാകുളം, 86 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

നടക്കാവ് റെയില്‍വേ ഗേറ്റ് അടച്ചിടും

Next Post

ജില്ലയില്‍ 4397 പേര്‍ ചികിത്സയില്‍

Palakkad News

Palakkad News

Next Post
ജില്ലയില്‍ 4397 പേര്‍ ചികിത്സയില്‍

ജില്ലയില്‍ 4397 പേര്‍ ചികിത്സയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News