ജില്ലാ ജയിലിൽ ക്രിസ്മസ് ആലോഷം നടത്തി.
മലമ്പുഴ: ജില്ല ജയിലിലെ ക്രിസ്മസ് ആഘോഷം
പാലക്കാട് രൂപതാ മെത്രാൻ മാർ ജേക്കബ് മാനത്തോടത്ത് ഉദ്ഘാടനം ചെയ്തു ക്രിസ്മസ് സന്ദേശം നൽകി. സൂപ്രണ്ട് കെ.അനിൽ കുമാറുമായി ചേർന്ന് കേക്ക് മുറിച്ച് അന്തേവാസികൾക്ക് നൽകി.
ജീസസ് ഫ്രട്ടേണിറ്റി ഭാരവാഹിഫാ. മാർട്ടിൻ തട്ടിൽ .. യുവക്ഷേത്ര കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ലാലു ഓലിക്കൽ , ഡെ. സൂപ്രണ്ട് ദിനേശ് ബാബു, അസി. സൂപ്രണ്ട് മിനിമോൾ എന്നിവർ സംസാരിച്ചു.
യുവക്ഷേത്ര കോളേജ് സൈക്കോളജി വിദ്യാർത്ഥിനികൾ അവതരിപ്പിച്ചകരോൾ ഗാനങ്ങളും കലാപരിപാടികളും ഉണ്ടായി.. കോളേജിന്റെ സംഭാവനയായി 100 പ്ലാസ്റ്റിക്ക് ചെയറുകൾ നൽകി