Wednesday, July 22, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

Palakkad News by Palakkad News
6 years ago
in Uncategorized
0
കരിയർ / ജോലി ഒഴിവുകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

 ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ഗവ. വിക്ടോറിയ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ നിലവില്‍ ഒഴിവുള്ള മൂന്നു തസ്തികകളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു. യുജിസി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.  ഇവരുടെ അഭാവത്തില്‍  ബിരുദാനന്തര ബിരുദ തലത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരെയും പരിഗണിക്കും.  അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട  രേഖകള്‍  സഹിതം ഡിസംബര്‍ 30ന് രാവിലെ 10ന് പ്രിന്‍സിപ്പലിന്റെ  ഓഫീസില്‍ എത്തണം. ഇന്റര്‍വ്യൂവില്‍  പങ്കെടുക്കുന്നതിന് മുമ്പ് ഡി. ഡി. ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഹൈസ്‌കൂള്‍ അസിസ്റ്റന്റ് റാങ്ക് പട്ടിക റദ്ദായി
 വിദ്യാഭ്യാസവകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് തമിഴ് (കാറ്റഗറി 527/2013) തസ്തികയില്‍ 2017 ഒക്ടോബര്‍ 17 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി മൂന്നു വര്‍ഷം പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക 2020 ഒക്ടോബര്‍ 17 മുതല്‍  റദ്ദായതായി ജില്ലാ പി എസ് സി  ഓഫീസര്‍ അറിയിച്ചു.

ലക്ച്ചറര്‍ ഒഎംആര്‍ പരീക്ഷ 19ന്
റൂറല്‍ ഡെവലപ്‌മെന്റ് വകുപ്പില്‍ ലക്ചറര്‍ ഗ്രേഡ് വണ്‍ (കാറ്റഗറി നമ്പര്‍ 0 68 /2015) തസ്തികയ്ക്കായി  നിശ്ചയിച്ചിരുന്ന ഒ.എം.ആര്‍ പരീക്ഷ ഡിസംബര്‍ 19ന് രാവിലെ 10. 30 മുതല്‍ 12.15 വരെ മുന്‍നിശ്ചയിച്ച പരീക്ഷാകേന്ദ്രത്തില്‍  നടത്തുമെന്ന് പി. എസ്. സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.  

Previous Post

ജയ് ശ്രീറാം’ ഫ്ലെക്സ് : കേസെടുക്കണം: വെൽഫെയർ പാർട്ടി

Next Post

ജില്ലാ ജയിലിൽ ക്രിസ്മസ് ആലോഷം നടത്തി.

Palakkad News

Palakkad News

Next Post
ജില്ലാ ജയിലിൽ ക്രിസ്മസ് ആലോഷം നടത്തി.

ജില്ലാ ജയിലിൽ ക്രിസ്മസ് ആലോഷം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News