Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ജയ് ശ്രീറാം’ ഫ്ലെക്സ് : കേസെടുക്കണം: വെൽഫെയർ പാർട്ടി

Palakkad News by Palakkad News
6 years ago
in Uncategorized
0
ജയ് ശ്രീറാം ഫ്ലക്സ് : നേതൃത്വത്തിൻ്റെ അറിവോടെയല്ല BJP
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ‘ജയ് ശ്രീറാം’ ഫ്ലെക്സ് ഉയർത്തിയ ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുക്കണം: വെൽഫെയർ പാർട്ടി

പാലക്കാട്: മുൻസിപ്പാലിറ്റിയിലെ വിജയാഘോഷത്തിനിടെ കെട്ടിടത്തിന് മുകളിൽ കയറി ബി.ജെ.പി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലെക്സ് ഉയർത്തിയത് സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും സംഭവത്തിൽ ഉടനടി കേസെടുത്ത് പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻ്റ് പി.മോഹൻദാസ് പ്രസ്താവനയിൽ പറഞ്ഞു.പാലക്കാട് കേരളത്തിൻ്റെ ഗുജറാത്ത് ആണെന്നുള്ള ബി.ജെ.പി വക്താവിൻ്റെ പ്രസ്താവന കൂടി വന്നതോടെ സംഭവം നേതൃത്വത്തിൻ്റെ അറിവോടെയാണെന്ന് വ്യക്തമായിരിക്കുകയാണ്. തങ്ങളുടെ സങ്കുചിത രാഷ്ട്രീയത്തിനായി സർക്കാർ സ്ഥാപനത്തെ ദുരുപയോഗിച്ച പാലക്കാട്ടെ ബി.ജെ.പി നേതൃത്വം ജനങ്ങളോട് മാപ്പ് പറയണം.ബി.ജെ.പി ഭരണ സമിതിയുടെ വർഗീയ നിലപാടുകൾക്കെതിരെ നഗരസഭയിലെ വെൽഫെയർ പാർട്ടി പ്രതിനിധി ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Previous Post

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

Next Post

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

Palakkad News

Palakkad News

Next Post
കരിയർ / ജോലി ഒഴിവുകൾ

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News