Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 306 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 306 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

277 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 17) 306 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 137 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 166 പേര്‍, ഇതര സംസ്ഥാനത്ത് നിന്നുവന്ന ഒരാൾ , 2 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 277 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് നഗരസഭ സ്വദേശികള്‍- 39 പേര്‍

ശ്രീകൃഷ്ണപുരം സ്വദേശികൾ – 16 പേർ

കൊപ്പം സ്വദേശികൾ – 14 പേർ

അമ്പലപ്പാറ, ഒറ്റപ്പാലം സ്വദേശികൾ – 13 പേർ വീതം

കോട്ടോപ്പാടം സ്വദേശികൾ – 12 പേർ

മണ്ണാർക്കാട് , ഓങ്ങല്ലൂർ, പട്ടിത്തറ സ്വദേശികൾ – 10 പേർ വീതം

തേങ്കുറിശ്ശി സ്വദേശികൾ -9 പേർ

കൊടുമ്പ്, കൊടുവായൂർ, തിരുമിറ്റക്കോട് സ്വദേശികൾ -8 പേർ വീതം

കപ്പൂർ, പിരായിരി സ്വദേശികള്‍ – 6 പേര്‍ വീതം

അലനല്ലൂർ, ചിറ്റൂർ തത്തമംഗലം നഗരസഭ,കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കാരാകുർശ്ശി സ്വദേശികള്‍ – 5 പേര്‍ വീതം

അഗളി, നെല്ലായ, പെരിങ്ങോട്ടുകുറിശ്ശി, പുതുപ്പരിയാരം, വല്ലപ്പുഴ സ്വദേശികള്‍ – 4 പേര്‍ വീതം

ചാലിശ്ശേരി, മുതുതല, പൂക്കോട്ടുകാവ്, തിരുവേഗപ്പുറ, തൃക്കടീരി സ്വദേശികൾ – 3 പേർ വീതം

അകത്തേത്തറ, ആനക്കര, ചളവറ, കണ്ണാടി, കിഴക്കഞ്ചേരി, കോങ്ങാട്, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, മുണ്ടൂർ, നല്ലേപ്പിള്ളി, പറളി, പുതുശ്ശേരി, ഷൊർണൂർ, തരൂർ, തച്ചമ്പാറ, തെങ്കര, തൃത്താല, വടക്കഞ്ചേരി, വടവന്നൂർ സ്വദേശികൾ – 2 പേർ വീതം

അനങ്ങനടി,ചെർപ്പുളശ്ശേരി,എരിമയൂർ, കരിമ്പ, കരിമ്പുഴ, കേരളശ്ശേരി, കൊല്ലങ്കോട്, കോട്ടായി, ലക്കിടി പേരൂർ, മലമ്പുഴ, മങ്കര, മണ്ണൂർ, മരുതറോഡ്, മേലാർകോട്, മുതലമട, നാഗലശ്ശേരി, നെന്മാറ, പരുതൂർ, പട്ടാമ്പി, പട്ടഞ്ചേരി, പെരുമാട്ടി, പൊൽപ്പുള്ളി, പുതുനഗരം, ഷോളയൂർ, തച്ചനാട്ടുകര, വണ്ടാഴി സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4239 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും രണ്ട് പേര്‍ വീതം കൊല്ലം, ആലപ്പുഴ ജില്ലകളിലും 21 പേര്‍ കോഴിക്കോട്, 55 പേര്‍ തൃശ്ശൂര്‍, 27 പേര്‍ എറണാകുളം, 101 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ജയ് ശ്രീറാം ഫ്ലക്സ് : നേതൃത്വത്തിൻ്റെ അറിവോടെയല്ല BJP

Next Post

ഗെയില്‍ പൈപ്പ് ലൈന്‍ : ബോധവത്ക്കരണ ക്ലാസ് നടത്തി

Palakkad News

Palakkad News

Next Post
ഗെയില്‍ പൈപ്പ് ലൈന്‍  : ബോധവത്ക്കരണ ക്ലാസ് നടത്തി

ഗെയില്‍ പൈപ്പ് ലൈന്‍ : ബോധവത്ക്കരണ ക്ലാസ് നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News