വി ഫോര്‍ പട്ടാമ്പിയുടെ പിന്തുണ ആര്‍ക്കെന്ന് കൂടിയാലോചനകള്‍ക്ക് ശേഷമെന്ന് ടി.പി ഷാജി പട്ടാമ്പിയില പറഞ്ഞു.
തുടർഭരണം സ്വപ്നംകണ്ട യുഡിഎഫിന്റെ വികസനവിരുദ്ധസമീപനത്തിനുള്ള മറുപടിയായി ഇടതുപക്ഷത്തിന്റെ വിജയം. 28 വാർഡുള്ള നഗരസഭയിൽ കഴിഞ്ഞ തവണ 19 സീറ്റുണ്ടായിരുന്ന യുഡിഎഫ് 11 സീറ്റിൽ ഒതുങ്ങി. 6 സീറ്റുണ്ടായിരുന്ന എൽഡിഎഫ് ഇത്തവണ നാല് സീറ്റുകൂടി പിടിച്ചെടുത്തു. മൂന്ന് സീറ്റുണ്ടായിരുന്ന എൻഡിഎയ്ക്ക് ഒരു സീറ്റാണ് നിലനിർത്താനായത്.