Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ല പഞ്ചായത്തിൽ വീണ്ടും ഇടതുതേരോട്ടം

Palakkad News by Palakkad News
6 years ago
in PALAKKAD
0
റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ല പഞ്ചായത്തിൽ വീണ്ടും ഇടതുതേരോട്ടം
പാലക്കാട്​: ജില്ല പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് വീണ്ടും മിന്നും വിജയം. മുപ്പതംഗ ഡിവിഷനില്‍ 27 സീറ്റുകൾ നിലനിർത്തിയാണ്​ ഭരണം നിലനിര്‍ത്തിയത്. യു.ഡി.എഫ്​ മൂന്ന്​ സീറ്റുകളിലൊതുങ്ങി. വാണിയംകുളം, ​ലക്കിടി, പല്ലശ്ശന, പുതുപ്പരിയാരം ഡിവിഷനുകളിൽ ബി.ജെ.പി രണ്ടാംസ്ഥാനത്ത്​ വന്നു. പല്ലശ്ശന, പുതുപ്പരിയാരം ഡിവിഷനിൽ ബി.ജെ.പി കഴിഞ്ഞ തവണയും രണ്ടാംസ്ഥാനത്തായിരുന്നു. തിരുവേഗപ്പുറയിൽ മാത്രമാണ്​ കോൺഗ്രസിന്​ വിജയിക്കാനായത്​. വിമതശല്യത്തെതുടർന്ന്​ കഴിഞ്ഞതവണ നഷ്​ടമായ പാർട്ടിയുടെ ഉറച്ച ഡിവിഷനായ അലനല്ലൂരും തെങ്കരയും മുസ്​ലിംലീഗ്​ വീണ്ടെടുത്തു. മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ ഡിവിഷനുകൾ ജനതാദൾ (എസ്​) നിലനിർത്തി. ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്ഥാനത്തേക്ക്​ എൽ.ഡി.എഫ്​ പരിഗണിക്കുമെന്ന്​ കരുതുന്ന കെ. ബിനു​മോൾ (സി.പി.എം) മലമ്പുഴ ഡിവിഷനിൽനിന്ന്​ വിജയിച്ചു. കഴിഞ്ഞ ഭരണസമിതിയിൽ ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു ഇവർ. വൈസ്​ പ്രസിഡൻറ്​ സ്ഥാനത്തേക്ക്​ എൽ.ഡി.എഫ്​ പരിഗണനയിലുള്ള സി.പി.എം ജില്ല സെക്ര​േട്ടറിയറ്റംഗം സി.കെ. ചാമുണ്ണി തരൂരിലും വിജയിച്ചു. ആലത്തൂർ ​മുൻ ​േബ്ലാക്ക്​ പഞ്ചായത്ത്​ പ്രസിഡൻറ്​ ആയിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമായിരുന്ന കാഞ്ഞിരപ്പുഴ ഡിവിഷൻ, കേരള കോൺഗ്രസ്​ ജോസ്​ കെ. മാണി വിഭാഗം പ്രതിനിധി റെജി​ ജോസിലൂടെ എൽ.ഡി.എഫ്​ പിടിച്ചെടുത്തു. കഴിഞ്ഞ തവണയും 27 ഡിവിഷനുകളിൽ വിജയം എൽ.ഡി.എഫിനായിരുന്നു. കഴിഞ്ഞ തവണ യു.ഡി.എഫ് ​നിരയിലെ മൂന്നുപേരും കോൺഗ്രസിൽനിന്നായിരുന്നു​. കൊടുവായൂർ, തിരുവേഗപ്പുറ, കാഞ്ഞിരപ്പുഴ ഡിവിഷനുകളിലാണ്​ കോൺഗ്രസ്​ സ്ഥാനാർഥികൾ വിജയിച്ചിരുന്നത്​.: ബി.​ജെ.​പി ക​ട​ന്നു​ക​യ​റ്റം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന അ​ക​ത്തേ​ത്ത​റ​യ​ട​ക്കം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ശ​ക്​​ത​മാ​യ പ്ര​തി​രോ​ധ​മാ​ണ്​ ഇ​ട​തു മു​ന്ന​ണി ഉ​യ​ർ​ത്തി​യ​ത്. ബി.​ജെ.​പി-​കോ​ൺ​ഗ്ര​സ്​ നീ​ക്കു​പോ​ക്കു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​ജ​യം എ​ൽ.​ഡി.​എ​ഫി​നാ​ണ്. ക​​ഴി​ഞ്ഞ​ത​വ​ണ സ്വ​ന്ത​മാ​യി ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ, പാ​ല​ക്കാ​ട്​ ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​ത്തി​ലേ​റി​യ ബി.​ജെ.​പി ഇ​ത്ത​വ​ണ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ്​ ഭ​ര​ണം നി​ല​നി​ർ​ത്തി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ബി.​ജെ.​പി​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ക്ക്​ യു.​ഡി.​എ​ഫി​നാ​ണ്. മൂ​ന്ന്​ ന​ഗ​ര​സ​ഭ​ക​ളി​ല​ട​ക്കം ഏ​ഴ്​ വാ​ർ​ഡു​ക​ളി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ മൂ​ന്നി​ട​ത്ത്​ മാ​ത്ര​മാ​ണ്​ പ്രാ​തി​നി​ധ്യം ഉ​ണ്ടാ​യി​രു​ന്ന​ത്. ഷൊ​ർ​ണ്ണൂ​ർ, ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​ക​ളി​ൽ അ​ട​ക്കം ഏ​ഴി​ട​ത്ത്​ എ​സ്.​ഡി.​പി.​െ​എ​യും വി​ജ​യം ക​ണ്ടു.

Previous Post

ഹാട്രിക്ക് വിജയത്തിൻ്റെ തിളക്കത്തിൽ റംല ഉസ്മാൻ

Next Post

ചരിത്രം തിരുത്തി ചിറ്റൂർ –തത്തമംഗലം 

Palakkad News

Palakkad News

Next Post
ദേശീയപാത തകർച്ച  സിപിഐ എം പ്രക്ഷോഭം ഇന്ന്

ചരിത്രം തിരുത്തി ചിറ്റൂർ –തത്തമംഗലം 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News