Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ഹാട്രിക്ക് വിജയത്തിൻ്റെ തിളക്കത്തിൽ റംല ഉസ്മാൻ

Palakkad News by Palakkad News
6 years ago
in ALATHUR
0
ഹാട്രിക്ക് വിജയത്തിൻ്റെ തിളക്കത്തിൽ റംല ഉസ്മാൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആലത്തൂർ:ആലത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി റംല ഉസ്മാന് തുടർച്ചയായ മൂന്നാം തവണയും വിജയം.2010ൽ ജനകീയ വികസന മുന്നണി സ്ഥാനാർത്ഥിയായി വനിത സംവരണ വാർഡിൽ വിജയിച്ച റംല ഉസ്മാൻ 2015ൽ ജനറൽ സീറ്റിൽ മത്സരിച്ചാണ് എതിരാളികളെ പരാജയപ്പെടുത്തിയത്.കഴിഞ്ഞ 10 വർഷവും റോഡ്,വെള്ളം, വെളിച്ചം, ഭൂമി, പാർപ്പിടം,ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ നിർമാർജനം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻഗണന നൽകി നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഫലമായാണ് ഇത്തവണ കൂടുതൽ ലീഡോടെ വാർഡിൽ വിജയിക്കാനായതെന്ന് റംല ഉസ്മാൻ പറഞ്ഞു.കഴിഞ്ഞ തവണ മാത്രം 2 കോടിയിലധികം രൂപയുടെ വികസനം വാർഡിൽ നടപ്പിലാക്കി.ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഇരകളില്ലാത്ത വികസനവും എല്ലാവർക്കും പുരോഗതിയും നടപ്പിലാക്കി ജനപക്ഷ വികസന മാതൃകകൾ വാർഡിൽ തുടരുമെന്നും അവർ പറഞ്ഞു.

Previous Post

നഗരസഭ കെട്ടിടത്തിൽ ‘ജയ്​ ശ്രീറാം’ ബാനറുയർത്തി ബി.ജെ.പിയുടെ ആഘോഷം

Next Post

ജില്ല പഞ്ചായത്തിൽ വീണ്ടും ഇടതുതേരോട്ടം

Palakkad News

Palakkad News

Next Post
റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

ജില്ല പഞ്ചായത്തിൽ വീണ്ടും ഇടതുതേരോട്ടം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News