ഗതാഗത നിയന്ത്രണം
കോഴിക്കോട് – പാലക്കാട് ദേശീയപാത 966 കല്‍മണ്ഡപം ജംഗ്ഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 20 ന് രാവിലെ ഒമ്പത് മുതല്‍ രാത്രി 11 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്