പാലക്കാട് നഗരസഭയിലെ മുഴുവൻ വോട്ടും എണ്ണിക്കഴിഞ്ഞപ്പോൾ ബിജെപി 28 സീറ്റ് നേടി. എൽഡിഎഫ് 7, യുഡിഎഫ് 14, വെൽഫയർപാർട്ടി 1, സ്വതന്ത്രർ 2 പേരും വിജയിച്ചു. നഗരസഭയിൽ മത്സരിച്ച യുഡിഎഫ് ജില്ലാചെയർമാനും കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറിയുമായ പി.ബാലഗോപാലൻ തോറ്റു.