Wednesday, July 22, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരസഭയിൽ എം.സുലൈമാന് ഉജ്വല വിജയം

Palakkad News by Palakkad News
6 years ago
in PALAKKAD
0
നഗരസഭയിൽ എം.സുലൈമാന് ഉജ്വല വിജയം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എം.സുലൈമാന് ഉജ്വല വിജയം

പാലക്കാട്: നഗരസഭ മുപ്പത്തി രണ്ടാം വാർഡിൽ ഉജ്വല വിജയം കൊയ്ത് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി എം.സുലൈമാൻ. യു.ഡി.എഫ് കാലങ്ങളായി കൈവശം വെച്ചിരുന്ന വാർഡ് 2015 ലാണ് വെൽഫെയർ പാർട്ടി പിടിച്ചെടുത്തത്.2010 ൽ നേരിയ വ്യത്യാസത്തിൽ തന്നെ പരാജയപ്പെടുത്തിയ മുസ് ലിം ലീഗിൻ്റെ അബ്ദുൽ അസീസിനെയാണ് സുലൈമാൻ ഇപ്പോൾ പരാജയപ്പെടുത്തിയത്.കഴിഞ്ഞ 5 വർഷം വാർഡിൽ നടത്തിയ ജനപക്ഷ വികസനത്തിൻ്റെ തുടർച്ച നടപ്പിൽ വരുത്തുമെന്നും നഗരസഭയിൽ ജനപക്ഷ വികസനത്തിൻ്റെ ശബ്ദമായി നിലകൊള്ളുമെന്നും സുലൈമാൻ മാധ്യമങ്ങളോട് പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറിയായ എം.സുലൈമാൻ രണ്ട് പതിറ്റാണ്ടിലധികമായി പാലക്കാട്ടെ സാമൂഹിക രാഷ്ട്രീയ സേവന രംഗത്തെ നിറസാന്നിധ്യമാണ്.

Previous Post

ആഹ്ലാദ പ്രകടനം: 25 പേരിൽ കവിയരുത്,

Next Post

പാലക്കാട് നഗരസഭയിൽ ഭരണത്തുടർച്ച

Palakkad News

Palakkad News

Next Post
പാലക്കാട് നഗരസഭയിൽ ഭരണത്തുടർച്ച

പാലക്കാട് നഗരസഭയിൽ ഭരണത്തുടർച്ച

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News