Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജയിൽ സ്മാർട്ട് കോഴ്സ് സമാപിച്ചു.:

Palakkad News by Palakkad News
6 years ago
in PALAKKAD
0
ജയിൽ സ്മാർട്ട് കോഴ്സ് സമാപിച്ചു.:
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജയിൽ സ്മാർട്ട് കോഴ്സ് സമാപിച്ചു.:

മലമ്പുഴ: ജീവനകല ( ആർട്ട് ഓഫ് ലീവിങ്ങ്) യുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ വിഭാവനം ചെയ്ത പ്രീസൻ സ്മാർട്ട്കോഴ്സിന്റെ സമാപനത്തിനു DLSA സെക്രടറിയും സബ് ജഡ്ജുമായ അനുപമ മുഖ്യാതിഥിയായി  തടവുകാർക്ക് സന്ദേശം നൽകി.AOL സീനിയർ ടീച്ചർ ജയപ്രകാശിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 7 ദിവസമായി നടന്ന യോഗാ കോഴ്സിൽ മുപ്പതോളം അന്തേവാസികൾ പങ്കെടുത്തു. കോഴ്സ് പൂർത്തീകരിചവരിൽ ചിലർ ഹൃദയസ്പർശിയായി സംതൃപ്തി അറിയിച്ചു. മനസ്സിൽ നിന്നും ഭാരിച്ച കല്ല് ഇറക്കി വെച്ച അനുഭവമെന്ന് സാക്ഷ്യപെടുത്തിയ തടവുകാർ നല്ല ഉറക്കവും ശാരീരിക സുഖവും ലഭിച്ചതായി പറഞ്ഞു.സൂപ്രണ്ട് അനിൽകുമാർ K, അസി. സൂപ്രണ്ട് മിനിമോൾ , AOL സംഘാടകൻ ബാബു എന്നിവർ സംസാരിച്ചു.തുടർന്ന് സബ് ജഡ്ജ് സെല്ലുകളിൽ പോയി തടവുകാരുമായി സംസാരിച്ച് കേസ് സംബന്ധമായ പരാതികൾ സ്വീകരിച്ചു.

Previous Post

മാലിന്യം കത്തുന്ന പുക: യാത്രക്കാർക്ക് ശ്വാസതടസ്സം ഉണ്ടാക്കുന്നതായി പരാതി.

Next Post

മുൻ നഗരസഭ ചെയർമാൻ എ. അബ്​ദുൽ ഖുദ്ദൂസിനെ പുറത്താക്കി

Palakkad News

Palakkad News

Next Post
മുൻ നഗരസഭ ചെയർമാൻ എ. അബ്​ദുൽ ഖുദ്ദൂസിനെ പുറത്താക്കി

മുൻ നഗരസഭ ചെയർമാൻ എ. അബ്​ദുൽ ഖുദ്ദൂസിനെ പുറത്താക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News