Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മാലിന്യം കത്തുന്ന പുക: യാത്രക്കാർക്ക് ശ്വാസതടസ്സം ഉണ്ടാക്കുന്നതായി പരാതി.

Palakkad News by Palakkad News
6 years ago
in PALAKKAD
0
മാലിന്യം കത്തുന്ന പുക: യാത്രക്കാർക്ക്  ശ്വാസതടസ്സം ഉണ്ടാക്കുന്നതായി പരാതി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മാലിന്യം കത്തുന്ന പുക: യാത്രക്കാർക്കും കടക്കാർക്കും ശ്വാസതടസ്സം ഉണ്ടാക്കുന്നതായി പരാതി.

പാലക്കാട്: നഗരഹൃദയഭാഗത്തുള്ള ടൗൺ റെയിൽവേ സ്റ്റേഷൻ പരിസരത്ത് റോഡിൽ തള്ളിയ മാലിന്യം കത്തിക്കൊണ്ടിരിക്കയാണ്.ഇതിൻ്റെ പുക ശ്വസിച്ച് കാൽനടയാത്രക്കാർ, വാഹനയാത്രക്കാർ, പരിസരത്തെ കടക്കാർ എന്നിവർക്ക് ശ്വാസതടസ്സം നേരിടുന്നതായി പരാതി
തെരഞ്ഞെടുപ്പു കാലമായതിനാൽ കൗൺസിലർമാരോ ഉദ്യോഗസ്ഥരോ ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുകയാണ് – പ്ലാസ്റ്റിക്ക്, തർമോ കൂൾ, കീറ തുണികൾ തുടങ്ങിയവയാണ് കത്തുന്നത്.ഇവ കത്തുന്ന പുകയിൽ വിഷാംശം ഉണ്ടെന്നും ശ്വസിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെന്നും പറയപ്പെടുന്നു.നഗരസഭയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഈ സംഭവം കണ്ടില്ലെന്നു നടിക്കുകയാണെന്നും പരിസരത്തെ കച്ചവടക്കാർ പറഞ്ഞു.

Previous Post

വോട്ടെണ്ണല്‍ ഡിസംബര്‍ 16 ന് രാവിലെ എട്ടിന് ആരംഭിക്കും

Next Post

ജയിൽ സ്മാർട്ട് കോഴ്സ് സമാപിച്ചു.:

Palakkad News

Palakkad News

Next Post
ജയിൽ സ്മാർട്ട് കോഴ്സ് സമാപിച്ചു.:

ജയിൽ സ്മാർട്ട് കോഴ്സ് സമാപിച്ചു.:

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News