Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പുതുനഗരത്തോടുള്ള റെയിൽവേ അവഗണന: പ്രതിഷേധം ശക്തം

Palakkad News by Palakkad News
6 years ago
in CHITTUR
0
പുതുനഗരത്തോടുള്ള റെയിൽവേ അവഗണന: പ്രതിഷേധം ശക്തം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊ​ല്ല​ങ്കോ​ട്: പു​തു​ന​ഗ​രം റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ അ​മൃ​ത എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്​ സ​്​​റ്റോ​പ്​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ. ലോ​ക്ഡൗ​ണി​നു​ശേ​ഷം 23 മു​ത​ൽ അ​മൃ​ത സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും പു​തു​ന​ഗ​ര​ത്ത് സ​്​​റ്റോ​പ് ഇ​ല്ലാ​ത്ത​ത് തീ​ർ​ഥാ​ട​ക​ർ​ക്കും രോ​ഗി​ക​ൾ​ക്കും ദു​രി​ത​മാ​യി.

തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി​യി​ലേ​ക്ക് പോ​കു​ന്ന രോ​ഗി​ക​ൾ​ക്കും ന​ഗൂ​ർ, ഏ​ർ​വാ​ടി, വേ​ളാ​ങ്ക​ണ്ണി, പ​ഴ​നി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന ട്രെ​യി​ൻ​ പു​തു​ന​ഗ​ര​ത്ത് നി​ർ​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

നി​ല​വി​ൽ സ്പെ​ഷ​ൽ ട്രെ​യി​നാ​യി സ​ർ​വി​സ് ന​ട​ത്തു​ന്ന അ​മൃ​ത​ക്ക് കൊ​ല്ല​ങ്കോ​ട്ട്​ സ​്​​റ്റോ​പ് അ​നു​വ​ദി​ച്ചെ​ങ്കി​ലും പു​തു​ന​ഗ​ര​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് പു​തു​ന​ഗ​രം റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ എ.​വി. ജ​ലീ​ൽ പ​റ​ഞ്ഞു.

പാ​ല​ക്കാ​ട്-​പൊ​ള്ളാ​ച്ചി പാ​സ​ഞ്ച​ർ രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലു​മാ​യി നാ​ലു​ത​വ​ണ സ​ർ​വി​സ് ന​ട​ത്താ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ന​ട​പ്പാ​യി​ല്ലെ​ന്ന് റെ​യി​ൽ-​ബ​സ് പാ​സ​ഞ്ച​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ഏ​റാ​ട്ടി​ൽ മു​രു​ക​ൻ പ​റ​ഞ്ഞു. റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ അ​വ​ഗ​ണി​ച്ച​തി​നാ​ൽ വീ​ണ്ടും സ​മ​ര​ത്തി​ലി​റ​ങ്ങു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി

Previous Post

നിര്യാതനായി

Next Post

മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി

Palakkad News

Palakkad News

Next Post
ജില്ലയിൽ പോളിംഗ് 34.03%

മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News