Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സോജനെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ അമ്മമാരുടെ സമരപ്രഖ്യാപനം 15 ന്

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയിൽ പോളിംഗ് 34.03%
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സോജനെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ അമ്മമാരുടെ അനിശ്ചിതകാല സമരപ്രഖ്യാപനം ഡിസംബര്‍ 15 ന്

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിച്ച സോജനടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ സോജന്റെ ഇരകളായ മൂന്നു അമ്മമാര്‍ അനിശ്ചിത കാല സമരത്തിലേക്ക്. ഡിസംബര്‍ 15 ന് രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ചുമണിവരെ പാലക്കാട് അഞ്ചുവിളക്കില്‍ വെച്ച് ചേരുന്ന പൊതുസമ്മേളനത്തില്‍ സമരത്തിന്റെ പ്രഖ്യാപനം നടത്തും. സോജന്‍ ചവിട്ടിക്കൊന്ന കുന്നംകുളത്തെ നാരായണന്‍ നായരുടെ ഭാര്യ വത്സല, വാളയാര്‍ കേസില്‍ പ്രതിയാക്കാന്‍ നിര്‍ബന്ധിച്ചത് മൂലം ആത്മഹത്യ ചെയ്ത പ്രവീണിന്റെ മാതാവ് റാണി മരിയ, എന്നിവര്‍ക്കൊപ്പം വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവും ചേര്‍ന്നാണ് സമരം നടത്തുന്നത് എന്ന് സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

2001 സെപ്റ്റംബറില്‍ കൊല ചെയ്യപ്പെട്ട നാരായണന്‍ നായരുടെ കുടുംബം നീതി തേടി രണ്ട് പതിറ്റാണ്ടായി അലയുകയാണ്. മാറി മാറി വന്ന സര്‍ക്കാരുകളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും നല്‍കുന്ന സംരക്ഷണം ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ കൊലക്കുറ്റത്തിന് ശിക്ഷ ലഭിക്കേണ്ട വ്യക്തിയാണ് സോജന്‍. ഈ കൊലക്കു നഷ്ടപരിഹാരമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിധിച്ച അന്‍പതിനായിരം രൂപ സോജന്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കേസ് അന്വേഷണം അട്ടിമറിച്ച സോജന്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി ക്രിമിനല്‍ കേസ് എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഒരു ക്രിമിനല്‍ ആയ ആളെ പോലീസ് സേനയില്‍ നിരന്തരം സ്ഥാനക്കയറ്റം നല്‍കി സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ നിലപാടിനെതിരെയാണ് സമരം പ്രഖ്യാപിക്കുന്നതെന്നും അവര്‍ പറഞ്ഞു.
നിരവധി രാഷ്ട്രീയ- സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വാളയാര്‍ നീതി സമരസമിതി ഭാരവാഹികളായ വിളയോടി വേണുഗോപാല്‍, വി എം മാഴ്‌സണ്‍ , സി ആര്‍ നീലകണ്ഠന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Previous Post

കര്‍ഷകരുടെ സത്യാഗ്രഹസമരം 14ന്

Next Post

സോജനെ സംരക്ഷിക്കുന്ന സർക്കാരിനെതിരെ അമ്മമാരുടെ അനിശ്ചിതകാല സമരപ്രഖ്യാപനം

Palakkad News

Palakkad News

Next Post
സോജനെ സംരക്ഷിക്കുന്ന സർക്കാരിനെതിരെ അമ്മമാരുടെ അനിശ്ചിതകാല സമരപ്രഖ്യാപനം

സോജനെ സംരക്ഷിക്കുന്ന സർക്കാരിനെതിരെ അമ്മമാരുടെ അനിശ്ചിതകാല സമരപ്രഖ്യാപനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News