Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വ​ള​ർ​ത്തു നായ​യെ പു​ലി തി​ന്നു

Palakkad News by Palakkad News
6 years ago
in MANNARKKAD
0
വ​ള​ർ​ത്തു നായ​യെ പു​ലി തി​ന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വ​ള​ർ​ത്തു നാ​യെ പു​ലി തി​ന്നു

മണ്ണാർക്കാട്.അ​ല​ന​ല്ലൂ​ർ: എ​ട​ത്ത​നാ​ട്ടു​ക​ര മു​ണ്ട​ക്കു​ന്ന് ചൂ​രി​യോ​ടി​ൽ വ​ള​ത്തു​നാ​യെ പു​ലി കൊ​ന്ന് ഭ​ക്ഷി​ച്ച നി​ല​യി​ൽ. കേ​സു​പ​റ​മ്പി​ലെ തെ​ക്ക​ൻ മു​ഹ​മ്മ​ദാ​ലി​യു​ടെ വ​ള​ർ​ത്തു​നാ​യെ​യാ​ണ് പു​ലി കൊ​ന്ന​ത്.

വ്യാ​ഴാ​ഴ്ച്ച രാ​ത്രി ഒ​രു മ​ണി​ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. വീ​ട്ടി​ൽ ച​ങ്ങ​ല​യു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന നാ​യെ ചെ​ങ്ങ​ല പൊ​ട്ടി​ച്ച് 350 മീ​റ്റ​ർ ദൂ​രെ​യു​ള്ള വാ​ഴ​ത്തോ​ട്ട​ത്തി​ൽ വെ​ച്ച് ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്.

സെ​ക്ഷ​ൻ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ യു. ​ജ​യ​കൃ​ഷ്ണ​ൻ, വാ​ച്ച​ർ​മാ​രാ​യ പി. ​അ​ബു, എ. ​പ്ര​തീ​പ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​ടി. ഹം​സ​പ്പ, സി. ​മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പു​ലി​യു​ടെ ആ​ക്ര​മ​ണം ത​ന്നെ​യാ​കാം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വ​നം​വ​കു​പ്പ്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യം സം​ശ​യി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Previous Post

അന്വേഷണ ഏജന്‍സികളെ ആര്‍എസ്എസ് രാഷ്ട്രീയ ആയുധമാക്കുന്നു: പോപ്പുലർ ഫ്രണ്ട്

Next Post

ക്രി​സ്മ​സ് വിപണി ഉണർന്നു

Palakkad News

Palakkad News

Next Post
ക്രി​സ്മ​സ് വിപണി ഉണർന്നു

ക്രി​സ്മ​സ് വിപണി ഉണർന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News