Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വോട്ട് പെട്ടിയിൽ : വി​ജ​യ പ്ര​തീ​ക്ഷ​യി​ൽ മുന്നണികൾ

Palakkad News by Palakkad News
6 years ago
in PALAKKAD
0
വോട്ട് പെട്ടിയിൽ : വി​ജ​യ പ്ര​തീ​ക്ഷ​യി​ൽ മുന്നണികൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

: UDF ജില്ലയിൽ മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് DCC പ്രസിഡണ്ട്  V K ശ്രീകണ്ഠൻ ‘ ഷൊർണ്ണൂർ ഉൾപ്പടെയുള്ള ഇടതു കോട്ടകൾ പിടിച്ചെടുക്കുമെന്നും VK ശ്രീകണ്ഠൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിലെ സംസ്ഥാന രാഷ്ട്രീയം UDF ന് അനുകൂലമാണ് ‘ സർക്കാറിനെ ബാധിച്ച അഴിമതി ആരോപണവും കെടുകാര്യസ്ഥതയും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. LDF ൻ്റെ എല്ലാ കുതന്ത്രങ്ങളെയും വോട്ടർമാർ തിരിച്ചറിഞ്ഞതാണ് വോട്ടിംഗ് ശതമാനം കൂടാൻ കാരണം’ പാലക്കാട് നഗരസഭയിലും കാലങ്ങളായി LDF കൈവശം വെക്കുന്ന സ്ഥാപനങ്ങളും UDF പിടിച്ചെടുക്കും’  ജനാധിപത്യ പ്രകൃയയിൽ UDF ആണ് ശരിയെന്ന് ജനം തെളിയിക്കുന്ന തെരഞ്ഞെടുപ്പാണ് ന്ടന്നത് ‘  വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും UDF മുന്നേറ്റം കാഴ്ചവെക്കുമെന്നും VK ശ്രീകണ്ഠൻ  MP പറഞ്ഞു.

LDF ൻ്റെ മുഴുവൻ വോട്ടുകളും രേഖപെടുത്തിയതാണ് ജില്ലയിൽ പോളിംഗ്‌ ശതമാനം ഉയരാൻ ഇടയാക്കിയതെന്ന്  CPM ജില്ലാ സെക്രട്ടറി  CK രാജേന്ദ്രൻ ‘ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കുമെന്നത് UDF ൻ്റെയും NDA യുടെയും അവകാശവാദം മാത്രമാണെന്നും CK രാജേന്ദ്രൻ പറഞ്ഞു. പാലക്കാട് നഗരസഭയുൾപ്പടെ NDA യുടെയുUDF ൻ്റെയും കൈവശമുള്ള നഗര സഭകളിൽ LDF മികച്ച മുന്നേറ്റം നടത്തും. ജില്ലയിലെ 88 തദ്ദേശ സ്ഥാപനങ്ങളിൽ 69 എണ്ണം LDF ൻ്റെ കൈവശമായിരുന്നു എങ്കിൽ 16-ാം തിയതി കഴിയുന്ന തോടെ 95% തദ്ദേശ സ്ഥാപനങളിലും  LDF ഭരണമുറപ്പിക്കും UDF  ൻ്റെയും NDA യുടെയും വർഗ്ഗീയകാർഡുകൾ തള്ളികളയുകയും സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസനം  ജനം അംഗീകരിക്കുകയും ചെയ്ത തെരഞ്ഞെടുപ്പാണ് നടന്നതെന്നും CK രാജേന്ദ്രൻ പറഞ്ഞു

Previous Post

മാലിന്യം നിറഞ്ഞ് മാതാകോവില്‍ പരിസരം

Next Post

സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പിലാക്കുമെന്ന് ആസ്റ്റർ മിംമ്സ്

Palakkad News

Palakkad News

Next Post
ജില്ലയിൽ പോളിംഗ് 34.03%

സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പിലാക്കുമെന്ന് ആസ്റ്റർ മിംമ്സ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News