തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് 77.51%
(വൈകീട്ട് 6.00)
തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 1811663 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്.
പുരുഷ വോട്ടർമാർ – 77.83%. 1120871 പുരുഷ വോട്ടർമാരിൽ 872322 പേർ വോട്ട് രേഖപ്പെടുത്തി.
സ്ത്രീ വോട്ടർമാർ – 77.2%. 1216521 സ്ത്രീ വോട്ടർമാരിൽ 939215 പേർ വോട്ട് രേഖപ്പെടുത്തി.
ട്രാൻസ്ജെൻഡർ വോട്ടർമാർ-20%.
20 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ ഇതുവരെ 4 പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
- നഗരസഭ ഷൊർണൂർ -74.4 %
ഒറ്റപ്പാലം -73.67 %
പാലക്കാട് -66.52 %
ചിറ്റൂർ -തത്തമംഗലം-81.52 %
പട്ടാമ്പി -77.88 %
ചെർപ്പുളശ്ശേരി-79.81 %
മണ്ണാർക്കാട്-75.09 % - ബ്ലോക്ക് പഞ്ചായത്തുകൾ
കുഴൽമന്ദം-79.12 %
ചിറ്റൂർ-81.61 %
കൊല്ലംകോട്- 80.12 %
തൃത്താല-75.82 %
മലമ്പുഴ-75.11 %
ആലത്തൂർ-78.76 %
നെന്മാറ-81.13 %
പട്ടാമ്പി-77.43 %
ഒറ്റപ്പാലം-76.68 %
ശ്രീകൃഷ്ണപുരം-79.15%
മണ്ണാർക്കാട്-78.16 %
അട്ടപ്പാടി-75.87 %
പാലക്കാട് -77.19 %
ജില്ലാ ഇൻഫർമേഷൻ ഓഫീസ്- പാലക്കാട്