Friday, July 31, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 202 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

323 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 7) 202 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 93 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 104 പേർ, 3 ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള 2 പേർ എന്നിവർ ഉൾപ്പെടും. 323 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് സ്വദേശികള്‍- 27 പേര്‍

ഒറ്റപ്പാലം സ്വദേശികള്‍- 10 പേര്‍

നല്ലേപ്പിള്ളി സ്വദേശികൾ-9 പേർ

പട്ടഞ്ചേരി, പട്ടാമ്പി, തെങ്കര, മണ്ണാർക്കാട് സ്വദേശികള്‍- 7 പേര്‍ വീതം

അകത്തേത്തറ സ്വദേശികള്‍- 6 പേര്‍

വല്ലപ്പുഴ, ലക്കിടി-പേരൂർ, കൊപ്പം, മുതുതല സ്വദേശികള്‍- 5 പേര്‍ വീതം

തരൂർ, പെരുമാട്ടി, തിരുവേഗപ്പുറ, കണ്ണാടി, കൊല്ലങ്കോട്, ചിറ്റൂർ തത്തമംഗലം നഗരസഭ സ്വദേശികള്‍- 4 പേര്‍ വീതം

കാഞ്ഞിരപ്പുഴ, ആലത്തൂർ, കാരാകുറുശ്ശി, അഗളി, നെന്മാറ, കോട്ടോപ്പാടം, അമ്പലപ്പാറ, ഓങ്ങല്ലൂർ സ്വദേശികള്‍- 3 പേര്‍ വീതം

വടക്കഞ്ചേരി, പുതുശ്ശേരി, കോങ്ങാട്, കുഴൽമന്ദം, കരിമ്പ, കിഴക്കഞ്ചേരി, കുലുക്കല്ലൂർ, മരുതറോഡ്, പുതുപ്പരിയാരം, കൊടുമ്പ്, പുതുക്കോട്, അനങ്ങനടി, തൃത്താല, വിളയൂർ, പരുതൂർ, ചെർപ്പുളശ്ശേരി സ്വദേശികള്‍- 2 പേര്‍ വീതം

കാവശ്ശേരി, ചളവറ, കടമ്പഴിപ്പുറം, ചാലിശ്ശേരി, കോട്ടായി, മുതലമട, വടകരപ്പതി, പട്ടിത്തറ, നാഗലശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, തച്ചമ്പാറ, നെല്ലിയാമ്പതി, തേങ്കുറിശ്ശി, പെരുവമ്പ്‌, പല്ലശന, കൊടുവായൂർ, പറളി, കുമരംപുത്തൂർ, വാണിയംകുളം, കണ്ണമ്പ്ര, ഷോർണൂർ, അലനല്ലൂർ സ്വദേശികള്‍- ഒരാള്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4414 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലും രണ്ട് പേര്‍ വീതം കൊല്ലം, തിരുവനന്തപുരം ജില്ലകളിലും, 10 പേര്‍ കോഴിക്കോട്, 38 പേര്‍ തൃശ്ശൂര്‍, 36 പേര്‍ എറണാകുളം, 82 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

പരസ്യ പ്രചാരണത്തിന് നാളെ സമാപനം

Next Post

പുതുനഗരത്ത് വെൽഫെയർ പാർട്ടി പ്രകടന പത്രിക പ്രകാശനം ചെയ്തു

Palakkad News

Palakkad News

Next Post
പുതുനഗരത്ത് വെൽഫെയർ പാർട്ടി പ്രകടന പത്രിക പ്രകാശനം ചെയ്തു

പുതുനഗരത്ത് വെൽഫെയർ പാർട്ടി പ്രകടന പത്രിക പ്രകാശനം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News