Friday, July 31, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വയോധികയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ രണ്ട് പേര്‍ പിടിയില്‍

Palakkad News by Palakkad News
6 years ago
in PALAKKAD
0
അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ മാച്ചര്‍ള സ്വദേശിയും പാലക്കാട് വാടകക്ക് താമസിക്കുന്നയാളുമായ സൂര്യകിരണ്‍ (34), പാലക്കാട് സ്വദേശി രജീഷ് (25) എന്നിവരാണ് അറസ്റ്റിലായത്

പാലക്കാട്:നെടുമ്പാശേരി കരിയാട് വാടകക്ക് താമസിക്കുന്ന വയോധികയെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും വാച്ചും കവര്‍ച്ച ചെയ്ത രണ്ടു പേരെ നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ മാച്ചര്‍ള സ്വദേശിയും പാലക്കാട് വാടകക്ക് താമസിക്കുന്നയാളുമായ സൂര്യകിരണ്‍ (34), പാലക്കാട് സ്വദേശി രജീഷ് (25) എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ 2 ന് രാവിലെ പത്തരയോടെ ഭര്‍ത്താവും മകളും പുറത്ത് പോയ സമയത്ത് വീടിന്റെ പിന്‍ വാതിലിലൂടെ കയറിവന്ന പ്രതികള്‍ വീട്ടമ്മയെ ബന്ധനസ്ഥയാക്കി കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.

കവര്‍ച്ചക്കു ശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ആന്ധ്രപ്രദേശിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. കവര്‍ച്ച ചെയ്ത സാധനങ്ങളും സഞ്ചരിച്ച വാഹനവും പോലിസ് പിടിച്ചെടുത്തു. ഒന്നരക്കിലോ കഞ്ചാവ് കൈവശം വച്ചതിന് സൂര്യകിരണ്‍ നേരത്തെ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഡിവൈ എസ്പി ജി വേണു, നെടുമ്പാശേരി പോലിസ് ഇന്‍സ്‌പെക്ടര്‍ പി എം ബൈജു, എസ്‌ഐ മാരായ വന്ദന കൃഷ്ണന്‍, ആര്‍ ജയപ്രസാദ്,കെ കെ ബഷീര്‍,എഎസ്‌ഐ മാരായ എം എസ് ബിജേഷ് , പി സി സാബു, എസ്‌സിപിഒ മാരായ എ കെ ഉബൈദ് , എം എസ് സുരേഷ്, കെ സി സുനോജ്, നവീന്‍ദാസ്, എന്‍ ജി ജിസ്‌മോന്‍, അജിത്കുമാര്‍, എം ആര്‍ മിഥുന്‍, എം ശ്രീകാന്ത എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Previous Post

കാഞ്ഞിരപ്പുഴ ക​നാ​ലി​ൽ ജ​ല​വി​ത​ര​ണം തു​ട​ങ്ങി

Next Post

പറളിയിൽ യുവമോർച്ചാ പ്രവർത്തകർ സിപിഐ എമ്മിലേക്ക്

Palakkad News

Palakkad News

Next Post
പറളിയിൽ യുവമോർച്ചാ  പ്രവർത്തകർ സിപിഐ എമ്മിലേക്ക്

പറളിയിൽ യുവമോർച്ചാ പ്രവർത്തകർ സിപിഐ എമ്മിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News