Friday, July 31, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കാഞ്ഞിരപ്പുഴ ക​നാ​ലി​ൽ ജ​ല​വി​ത​ര​ണം തു​ട​ങ്ങി

Palakkad News by Palakkad News
6 years ago
in MANNARKKAD
0
കാഞ്ഞിരപ്പുഴ ക​നാ​ലി​ൽ ജ​ല​വി​ത​ര​ണം തു​ട​ങ്ങി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാഞ്ഞി ക​നാ​ലി​ൽ ജ​ല​വി​ത​ര​ണം തു​ട​ങ്ങി

ത​ച്ച​മ്പാ​റ: കാ​ഞ്ഞി​ര​പ്പു​ഴ ഇ​ട​തു​ക​ര ക​നാ​ലി​ല്‍ നെ​ല്ലി​ക്കു​ന്ന് തെ​ക്കു​മ്പു​റം ഭാ​ഗ​ത്തെ ചോ​ര്‍ച്ച​ക്ക്​ ദ്രു​ത​ഗ​തി​യി​ല്‍ പ​രി​ഹാ​രം ക​ണ്ട​തോ​ടെ ഞാ​യ​റാ​ഴ്ച മു​ത​ൽ ജ​ല​വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പു​ഴ ഇ​ട​തു​ക​ര ക​നാ​ല്‍വ​ഴി ആ​ദ്യം വെ​ള്ളം തു​റ​ന്നു​വി​ട്ട​ത്.

പൊ​ന്ന​ങ്കോ​ടും നെ​ല്ലി​ക്കു​ന്ന് തെ​ക്കു​മ്പു​റം ഭാ​ഗ​ത്തും ചോ​ര്‍ച്ച​യു​ണ്ടാ​യ​തി​നെ തു​ട​ര്‍ന്ന് ജ​ല​വി​ത​ര​ണം അ​ന്നു​ത​ന്നെ നി​ര്‍ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് താ​ൽ​ക്കാ​ലി​ക​മാ​യി പ​രി​ഹ​രി​ച്ച് പി​റ്റേ​ദി​വ​സം വീ​ണ്ടും കാ​നാ​ല്‍വ​ഴി വെ​ള്ളം വി​ട്ടെ​ങ്കി​ലും നെ​ല്ലി​ക്കു​ന്ന് ഭാ​ഗ​ത്തെ ചോ​ര്‍ച്ച പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​തോ​ടെ ക​നാ​ല്‍ അ​ട​ക്കേ​ണ്ടി​വ​ന്നു. ശാ​ശ്വ​ത​മാ​യി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​തെ ജ​ല​വി​ത​ര​ണം തു​ട​രാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നു​വ​ന്ന​തോ​ടെ​യാ​ണ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ര​ണ്ടി​ട​ങ്ങ​ളി​ലും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ചോ​ര്‍ച്ച അ​ട​യ്ക്ക​ല്‍ പ്ര​വൃ​ത്തി ന​ട​ന്ന​ത്.

Previous Post

സി​വി​ൽ സ്​​റ്റേ​ഷ​നി​ൽ ഡി​ഫ​ൻ​സ് വ​ള​ൻ​റി​യ​ർ​മാ​രു​ടെ ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

Next Post

വയോധികയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ രണ്ട് പേര്‍ പിടിയില്‍

Palakkad News

Palakkad News

Next Post
അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

വയോധികയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ രണ്ട് പേര്‍ പിടിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News