Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സി​വി​ൽ സ്​​റ്റേ​ഷ​നി​ൽ ഡി​ഫ​ൻ​സ് വ​ള​ൻ​റി​യ​ർ​മാ​രു​ടെ ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

Palakkad News by Palakkad News
6 years ago
in PALAKKAD
0
സി​വി​ൽ സ്​​റ്റേ​ഷ​നി​ൽ ഡി​ഫ​ൻ​സ് വ​ള​ൻ​റി​യ​ർ​മാ​രു​ടെ ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​നം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട്​: ദേ​ശീ​യ സി​വി​ൽ ഡി​ഫ​ൻ​സ് ദി​ന​മാ​യ ഞാ​യ​റാ​ഴ്​​ച ജി​ല്ല​യി​ലെ ഏ​ഴു സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​മാ​യി 60 സി​വി​ൽ ഡി​ഫ​ൻ​സ് വ​ള​ൻ​റി​യ​ർ​മാ​ർ സി​വി​ൽ സ്​​റ്റേ​ഷ​നി​ൽ വി​വി​ധ​ത​രം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

കെ​ട്ടി​ട​ത്തി​െൻറ മൂ​ന്നാ​മ​ത്തെ നി​ല​യി​ൽ കു​ടു​ങ്ങി​യ ആ​ൾ​ക്കാ​രെ​യും അ​ബോ​ധാ​വ​സ്ഥ​യി​ലു​ള്ള​വ​രെ​യും റോ​പ്പി​ൽ ചെ​യ​ർ നോ​ട്ട് കെ​ട്ടി​യും റെ​സ്ക്യൂ നെ​റ്റ് ഉ​പ​യോ​ഗി​ച്ചും ലാ​ഡ​റി​ൽ ഷോ​ൾ​ഡ​റി​ൽ എ​ടു​ത്തും സ്ട്രെ​ച്ച​റി​ൽ ക​യ​ർ കെ​ട്ടി സ്ട്രെ​ച്ച​ർ നോ​ട്ട് ഉ​പ​യോ​ഗി​ച്ചും സു​ര​ക്ഷി​ത​മാ​യി താ​ഴെ​യെ​ത്തി​ക്കു​ന്ന​വി​ധം അ​വ​ത​രി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ത​റ​യി​ൽ വീ​ണു​കി​ട​ക്കു​ന്ന​വ​രെ സു​ര​ക്ഷി​ത​മാ​യി എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന മാ​ർ​ഗ​ങ്ങ​ൾ കാ​ണി​ച്ചു. ജി​ല്ല ഫ​യ​ർ ഓ​ഫി​സ​ർ, സ്​​റ്റേ​ഷ​ൻ ഒാ​ഫി​സ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫ​യ​ർ ആ​ൻ​ഡ്​​ റെ​സ്ക്യൂ ടീം ​മാ​ത്രം ചെ​യ്യു​ന്ന ഇ​ത്ത​രം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മെ​ല്ലാം മ​റ്റൊ​രു ടീം ​ചെ​യ്യു​ന്ന​ത് സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​മാ​യി​ട്ടാ​ണ്.

Previous Post

പറളി പലത്തിന്റെ കൈ​വ​രി നി​ർ​മാ​ണം: അ​പാ​കതക്കെ​തി​രെ​ പ്ര​തി​ഷേ​ധം

Next Post

കാഞ്ഞിരപ്പുഴ ക​നാ​ലി​ൽ ജ​ല​വി​ത​ര​ണം തു​ട​ങ്ങി

Palakkad News

Palakkad News

Next Post
കാഞ്ഞിരപ്പുഴ ക​നാ​ലി​ൽ ജ​ല​വി​ത​ര​ണം തു​ട​ങ്ങി

കാഞ്ഞിരപ്പുഴ ക​നാ​ലി​ൽ ജ​ല​വി​ത​ര​ണം തു​ട​ങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News