Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 341 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 341 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

397 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 6) 341 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 178 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 149 പേർ, 2 ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള 12 പേർ എന്നിവർ ഉൾപ്പെടും. 397 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് സ്വദേശികള്‍- 31 പേര്‍

ഒറ്റപ്പാലം സ്വദേശികള്‍- 24 പേര്‍

വടക്കഞ്ചേരി സ്വദേശികൾ- 19 പേർ

കരിമ്പുഴ സ്വദേശികള്‍- 18 പേര്‍

മണ്ണാർക്കാട്, പട്ടാമ്പി, ഷോർണൂർ സ്വദേശികള്‍- 10 പേര്‍

ചിറ്റൂർ തത്തമംഗലം നഗരസഭ, പറളി സ്വദേശികള്‍- 9 പേര്‍

അകത്തേത്തറ, പട്ടിത്തറ, വടവന്നൂർ സ്വദേശികള്‍- 8 പേര്‍ വീതം

ലക്കിടി-പേരൂർ, ഓങ്ങല്ലൂർ, പുതുശ്ശേരി സ്വദേശികള്‍- 7 പേര്‍ വീതം

മുണ്ടൂർ, പിരായിരി, തച്ചനാട്ടുകര, തിരുവേഗപ്പുറ സ്വദേശികള്‍- 6 പേര്‍ വീതം

അമ്പലപ്പാറ, അനങ്ങനടി, ചാലിശ്ശേരി, മലമ്പുഴ, തെങ്കര, തൃത്താല, വല്ലപ്പുഴ സ്വദേശികള്‍- 5 പേര്‍ വീതം

അലനല്ലൂർ, ആലത്തൂർ, കുലുക്കല്ലൂർ, മുതലമട, നല്ലേപ്പിള്ളി, നെല്ലായ, പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം, പുതുപ്പരിയാരം സ്വദേശികള്‍- 4 പേര്‍ വീതം

കാഞ്ഞിരപ്പുഴ, കപ്പൂർ, കാവശ്ശേരി, കൊടുമ്പ്, കൊല്ലങ്കോട്, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, മുതുതല, തച്ചമ്പാറ, വാണിയംകുളം, വിളയൂർ സ്വദേശികള്‍- 3 പേര്‍ വീതം

അഗളി, ചളവറ, മരുതറോഡ്, നാഗലശ്ശേരി, പെരുമാട്ടി, പൊൽപ്പുള്ളി സ്വദേശികള്‍- 2 പേര്‍ വീതം

ചെർപ്പുളശ്ശേരി, എരിമയൂർ, കണ്ണാടി, കണ്ണമ്പ്ര, കരിമ്പ, കേരളശ്ശേരി, കോങ്ങാട്, കൊപ്പം, കോട്ടായി, കുത്തന്നൂർ, കുഴൽമന്ദം, നെന്മാറ, പുതൂർ, പുതുക്കോട്, തരൂർ, തൃക്കടീരി സ്വദേശികള്‍- ഒരാള്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4745 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലും രണ്ട് പേര്‍ കൊല്ലം, മൂന്ന് പേര്‍ തിരുവനന്തപുരം, 10 പേര്‍ കോഴിക്കോട്, 35 പേര്‍ തൃശ്ശൂര്‍, 32 പേര്‍ എറണാകുളം, 77 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

Next Post

വാർഡിൽ നിറഞ്ഞ് കവിഞ്ഞ് പ്രചരണ രംഗത്ത് മുന്നേറി ഷറീന ജലീൽ

Palakkad News

Palakkad News

Next Post
വാർഡിൽ നിറഞ്ഞ് കവിഞ്ഞ് പ്രചരണ രംഗത്ത് മുന്നേറി ഷറീന ജലീൽ

വാർഡിൽ നിറഞ്ഞ് കവിഞ്ഞ് പ്രചരണ രംഗത്ത് മുന്നേറി ഷറീന ജലീൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News