Monday, May 5, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 399 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 399 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

405 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 5) 399 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 198 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 193 പേർ,4 ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള 4 പേർ എന്നിവർ ഉൾപ്പെടും. 405 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് സ്വദേശികള്‍- 39 പേര്‍

ഒറ്റപ്പാലം സ്വദേശികള്‍- 22 പേര്‍

ചാലിശ്ശേരി സ്വദേശികള്‍- 21 പേര്‍

കരിമ്പ സ്വദേശികള്‍- 18 പേര്‍

ലക്കിടി- പേരൂര്‍ സ്വദേശികള്‍- 14 പേര്‍

കോട്ടായി സ്വദേശികള്‍- 13 പേര്‍

ഏലപ്പുള്ളി സ്വദേശികള്‍- 12 പേര്‍

പട്ടാമ്പി സ്വദേശികള്‍- 10 പേര്‍

മരുതറോഡ് സ്വദേശികള്‍- 9 പേര്‍

കുലുക്കല്ലൂര്‍, മാത്തൂര്‍, നെന്മാറ, ഷൊര്‍ണൂര്‍, വാണിയംകുളം സ്വദേശികള്‍- 8 പേര്‍ വീതം

അലനെല്ലൂര്‍, മണ്ണാര്‍ക്കാട്, ഓങ്ങല്ലൂര്‍, പൂക്കോട്ടുകാവ്, പുതുക്കോട് സ്വദേശികള്‍- 7 പേര്‍ വീതം

ചെര്‍പ്പുളശ്ശേരി, മലമ്പുഴ, പരുതൂര്‍, പട്ടിത്തറ, പുതുനഗരം, പുതുശ്ശേരി, തിരുമിറ്റക്കോട്, തിരുവേഗപ്പുറ സ്വദേശികള്‍- 6 പേര്‍ വീതം

ആലത്തൂര്‍, കപ്പൂര്‍, കോങ്ങാട് സ്വദേശികള്‍- 5 പേര്‍ വീതം

അഗളി, അകത്തേത്തറ, കണ്ണാടി, കൊടുവായൂര്‍, കുമരംപുത്തൂര്‍, മങ്കര, മണ്ണൂര്‍, പിരായിരി, പുതുപ്പെരിയാരം, തൃക്കടീരി, തൃത്താല, വിളയൂര്‍ സ്വദേശികള്‍- 4 പേര്‍ വീതം

ചിറ്റൂര്‍ – തത്തമംഗലം, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, പല്ലശ്ശന, പറളി, വല്ലപ്പുഴ സ്വദേശികള്‍- 3 പേര്‍ വീതം

അമ്പലപ്പാറ, അനങ്ങന്നടി, അയിലൂര്‍, കരിമ്പുഴ, കാവശ്ശേരി, കിഴക്കഞ്ചേരി, തെങ്കര, വടക്കഞ്ചേരി, വണ്ടാഴി സ്വദേശികള്‍- 2 പേര്‍ വീതം

ചളവറ, എലവഞ്ചേരി, കൊടുമ്പ്, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, കുത്തനൂര്‍, കുഴല്‍മന്ദം, മുണ്ടൂര്‍, മുതുതല, നാഗലശ്ശേരി, നല്ലേപ്പിള്ളി, നെല്ലായ, നെല്ലിയാമ്പതി, പെരുവെമ്പ്, ശ്രീകൃഷ്ണപുരം, തരൂര്‍, തച്ചമ്പാറ, തച്ചനാട്ടുകര, തേങ്കുറിശ്ശി സ്വദേശികള്‍- ഒരാള്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4617 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലും രണ്ട് പേര്‍ കൊല്ലം, മൂന്ന് പേര്‍ തിരുവനന്തപുരം, ഏഴ് പേര്‍ കോഴിക്കോട്, 31 പേര്‍ തൃശ്ശൂര്‍, 39 പേര്‍ എറണാകുളം, 73 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

വീര ശൈവ വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാത്തത് ശരിയല്ല

Next Post

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു

Palakkad News

Palakkad News

Next Post
കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News