Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വീര ശൈവ വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാത്തത് ശരിയല്ല

Palakkad News by Palakkad News
4 years ago
in PALAKKAD
0
അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വീര ശൈവ വിഭാഗത്തിലെ അവാന്തര വിഭാഗഗങ്ങൾക്കു ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാത്തത് ശരിയല്ല…. വീര ശൈവ ജാതിയിലെ ചെട്ടി ചെട്ടിയാർ. കുരുക്കൾ ഗുരുക്കൾ എന്നീ വിളിപ്പേരുകളിൽ ജില്ലയിലെ വിവിധ താലൂക്കുകളിൽ പപ്പട നിർമാണം കുലത്തൊഴിൽ ചെയ്തു ജീവിച്ചു വരുന്ന ആളുകളുടെ മക്കൾക്ക്‌ വിദ്യാഭ്യാസ ആവശ്യത്തിന് ഒ ഈ സി യിൽ ഉൾപ്പെടുത്തി ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുവാൻ ഗവണ്മെന്റ് ഉത്തരവുണ്ടായിട്ടും പാലക്കാട്‌ ജില്ലയിലെ വിവിധ താലൂക്കുകളിലെ വില്ലജ് ഓഫീസർ മാർ പ്രസ്തുത സർട്ടിഫിക്കറ്റ് നൽകാത്തത് ഈ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് പഠനം നിഷേധിക്കുവാൻ ഇടവരുത്തുന്നത് ശരിയായ പ്രവണത അല്ല സർക്കാർ ഉത്തരവുകൾ പാലിക്കുവാൻ തഹസിൽദാർ മാരും വില്ലേജ് ഓഫീസർ മാരും തയ്യാറാവണം എന്നും ഓൾ ഇന്ത്യ വീര ശൈവ മഹാ സഭ പാലക്കാട്‌ ജില്ലാ കമ്മിറ്റി അവശ്യ പെട്ടു സഭയുടെ പേരിനുസാദൃസ്യം തോന്നിക്കുന്ന പേരിൽ സംഘടന ഉണ്ടാക്കി സർക്കാരിന് തെറ്റിദ്ധാരണ വരുത്തുവാൻ ശ്രമിക്കുന്ന ഇത്തിൾ കണ്ണികളെ ജില്ലയിലെ വീര ശൈവർ തിരിച്ചറിയണമെന്നും ഓൾ ഇന്ത്യ വീര ശൈവ മഹാ സഭ പാലക്കാട്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു വീര ശൈവ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പഠനം ആവസ്യത്തിനു ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്നത് തുടർന്നാൽ കല്ലെക്ടറേറ്റ് ഉപരോധം ഉൾപ്പെടെ ഉൾപ്പെടെ ഉള്ള സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഓൾ ഇന്ത്യ വീര ശൈവ മഹാ സഭ പാലക്കാട് ജില്ലാ ഭാരവാഹികൾ ആയ ഉണ്ണികൃഷ്ണൻ അലനല്ലൂർ കണ്ണൻ പാലക്കാട്‌ ഗോപി എടത്തറ ഉഷ പാലക്കാട് രാമകൃഷ്ണൻ മുണ്ടൂർ ബാലസുബ്രഹ്മണ്യൻ ഒറ്റപ്പാലം സുരേഷ് പുതുക്കോട് ശിവദാസ് പാറ എന്നിവർ സംസാരിച്ചു

Previous Post

പി​റ​കോ​ട്ട്​ നീ​ങ്ങി​യ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച്​ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് പ​രി​ക്ക്

Next Post

ഇന്ന് 399 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post

ഇന്ന് 399 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News