വോട്ടിങ്ങ് യന്ത്രങ്ങൾ ബി.ഡി.ഒ മാർക്ക് വിതരണം ചെയ്തു.
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് വോട്ടു ചെയ്യാനുളള വോട്ടിങ് യന്ത്രങ്ങൾ വിതരണം ചെയ്തു.പാലക്കാട് താലൂക്കാഫീസിൽ രണ്ട് ഗോഡൗണും ആർ.ഡി.ഒ.ഓഫീസിൽ ഒരു ഗോഡൗണുമാണ് ഉണ്ടായിരുന്നത്.ലോറിയിൽ കയറ്റി അതതു ബൂത്തുകളിലേക്ക് അയച്ചീട്ടുണ്ട്.