കാണ്‍മാനില്ല
എരുത്തേമ്പതി പമ്പ് ഹൗസ് സ്ട്രീറ്റിലെ ശിവാനന്ദന്റെ മകള്‍ ദീപ്തി (17) യെ അഞ്ചടി ഉയരം, ഇരുനിറം, തമിഴ് മലയാളം സംസാരിക്കും. നവംബര്‍ 13 മുതല്‍ കാണാതായതായി കൊഴിഞ്ഞാമ്പാറ സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്, ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഫോണ്‍ – 04923 272224, 9497941950 നമ്പറുകളില്‍ അറിയിക്കേണ്ടതാണ്.