സാമ്പത്തിക സംവരണം നടപ്പിലാക്കിയ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങൾക്കെതിരെ ധർണ നടത്തി
പാലക്കാട്,സാമ്പത്തിക സംവരണം നടപ്പിലാക്കിയ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങൾക്കെതിരെ
രാഷ്ട്രീയ ജനാധിപത്യ മനുഷ്യാവകാശ കൂട്ടായ്മ(RJMK )പാലക്കാട് കലക്ട്രേറ്റ് പടിക്കൽ ധർണ നടത്തി എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡണ്ട് എസ് .പി അമീർ അലി ഉത്ഘാടനം ചെയ്തുകേരളത്തിൽ – സവർണ്ണ സാമ്പത്തിക സംവരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്, പാലക്കാട് കലക്ട്രേറ്റിനു മുന്നിൽ ധർണ്ണ നടത്തിയത് .കാർത്തികേയൻ സ്വാഗതവും, കെ.വാസുദേവൻ അദ്ധ്യക്ഷൻ, .രാധാകൃഷ്ണൻ മാത്തൂർ, IL Pജില്ല സെക്രട്ടറി – മാരിയപ്പൻ നീലിപ്പാറ (ആദിവാസി സംരക്ഷണ സംഘം)സാബീർ (ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ) – ഹംസ ചെമ്മാനം (വെൽഫയർ പാർട്ടി ) -വിഷ്ണു (DS A) എന്നിവർ സംസാരിച്ചു – മണികണ്ടൻ നന്ദി പറഞ്ഞു. RJ MK –