യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ KT
ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് മേലാമുറി ജംഗ്ഷനിൽ
പുഷ്പാർച്ചന സംഘടിപ്പിച്ചു
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി C.കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്തു
യുവമോർച്ച പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ അധ്യക്ഷത വഹിച്ചു
ബി ജെ പി പാലക്കാട് നിയോജക മണ്ഡലം ഉപാധ്യക്ഷൻ M സുനിൽ, സംസ്ഥാന കൗൺസിൽ
അംഗം C മധു , നഗരസഭ കൗൺസിലർ ടി.ബേബി, മഹിള മോർച്ച ജില്ല ഉപാധ്യക്ഷ അശ്വതി
മണികണ്ഠൻ, സജിത സുബ്രഹ്മണ്യൻ,ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി
ശിവഗിരി, വിഷ്ണുഗുപ്ത, A.അനീഷ് ,പി സന്തോഷ്, R.ദിനേഷ് , , D.ദണ്ഡപാണി, G
സുരേഷ് കണ്ണൻ കോഴിപ്പറമ്പ് ജി.ആജേഷ് എന്നിവർ നേതൃത്വം നൽകി .