ചെര്‍പ്പുളശ്ശേരി: നഗരസഭ ആറാം വാര്‍ഡ് കാറൽമണ്ണയിൽ യു.ഡിഎഫ് ഔദ്യോഗിക സ്ഥാനാർഥി കെ.എം. ഇസ്ഹാഖിനെതിരെ വിമതനായി മത്സരിക്കുന്ന വാക്കയില്‍ അബ്ദുൽ ഖാദറിനെ കോണ്‍ഗ്രസിൽന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കിയതായി ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍ അറിയിച്ചു