Tuesday, July 28, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കഞ്ചാവ്​ കേസുകളിൽ തടവും പിഴയും

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഷോറൂമിൽ നിന്ന്​ വിലകൂടിയ ബൈക്ക് മോഷണം പോയി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്​: 11.370 കിലോ കഞ്ചാവ്​ കടത്തിയ കേസിൽ​ കോഴിക്കോട്​ പന്തീരങ്കാവ്​ മാത്തറ കല്ലുവഴി രാജേഷിനെ (31) പാലക്കാട്​ രണ്ടാം അഡീഷനൽ സെഷൻസ്​ കോടതി അഞ്ചുവർഷം തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ്​ അനുഭവിക്കണം. 2018 ജൂലൈ 18ന്​ ഒറ്റപ്പാലം പൊലീസാണ്​ പ്രതിയെ കഞ്ചാവ്​ സഹിതം അറസ്​റ്റ്​ ചെയ്​തത്​. പാലക്കാട്​: 4.25 കിലോഗ്രാം കഞ്ചാവ്​ കൈവശംവെച്ചതിന്​ തിരൂരങ്ങാടി മൂന്നിയൂർ വടക്കേവീട്ടിൽ രഞ്​ജിത്തിനെ ​(32) പാലക്കാട്​ രണ്ടാം അഡീഷനൽ സെഷൻസ്​ കോടതി മൂന്നുവർഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ അഞ്ചുമാസം അധിക തടവ്​ അനുഭവിക്കണം. രണ്ടാം പ്രതിയെ വെറുതെവിട്ടു. 2016 മേയ് 31നാണ്​ വണ്ണാമടയിലാണ്​ കേസിനാസ്​പദമായ സംഭവം. കൊഴിഞ്ഞാമ്പാറ പൊലീസാണ്​ കേസെടുത്തത്​

Previous Post

വിലക്കയറ്റ ഭീഷണിയും ഇന്ധനവിലയിൽ ഇരുട്ടടി 

Next Post

കോൺഗ്രസിൽ നിന്ന് പുറത്താക്കി

Palakkad News

Palakkad News

Next Post
ഭവദാസടക്കം 13 വിമതരെ കോൺഗ്രസ് പുറത്താക്കി

കോൺഗ്രസിൽ നിന്ന് പുറത്താക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News