Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

കാറിടിച്ച് ഡോക്ടര്‍ മരിച്ച സംഭവം; 1.90 കോടി രൂപ നഷ്ടപരിഹാരം

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
കാറിടിച്ച് ഡോക്ടര്‍ മരിച്ച സംഭവം; 1.90 കോടി രൂപ നഷ്ടപരിഹാരം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് ഡോക്ടര്‍ മരിച്ച സംഭവം; 1.90 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ഒറ്റപ്പാലം: പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് ഡോക്ടര്‍ മരിച്ച കേസില്‍ 1.90 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ (എംഎസിടി) കോടതി വിധി. പാലക്കാട് മെഡിക്കല്‍ കോളേജ് അസി. പ്രൊഫസറായിരുന്ന തൃശൂര്‍ കാനാട്ടുകര പ്രശാന്തിനഗര്‍ പട്ടത്ത് വീട്ടില്‍ ഡോ.നവീന്‍കുമാര്‍ (38) മരിച്ച കേസിലാണ് ജഡ്ജി പി സെയ്തലവി വിധി പറഞ്ഞത്. ഹര്‍ജി ഫയല്‍ ചെയ്ത 2018 ഫെബ്രുവരി മുതലുള്ള എട്ട് ശതമാനം പലിശയും, കോടതി ചെലവുമടക്കം നല്‍കാനും വിധിയിലുണ്ട്. ഇതടക്കം 1.90 കോടി രൂപ നല്‍കണം. ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ലെക്കിടി സ്വദേശിയുടെ കാര്‍ പിരായിരി സ്വദേശിയായ 17 കാരനാണ് ഓടിച്ചിരുന്നത്. പ്രായപൂര്‍ത്തിയാവാതെ കാര്‍ ഓടിച്ച കേസ് പാലക്കാട് ജുവനൈല്‍ കോടതിയില്‍ തുടരുകയാണ്. 2017 ഒക്ടോബര്‍ 7 ന് രാത്രി 10 നാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് നൂറണി ചക്കാന്തറ പെട്രോള്‍ പമ്പിന് സമീപം നവീന്‍കുമാറും ഭാര്യയും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെ വന്ന കാറിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നവീന്‍കുമാര്‍ മരിച്ചു. ഭാര്യ ഡോ. കെ ജയശ്രീ (35), മകന്‍ പാര്‍ഥിവ് (9) എന്നിവര്‍ക്ക് പരിക്കേറ്റു. നഷ്ടപരിഹാര തുക കാര്‍ ഉടമയില്‍നിന്ന് ഇന്‍ഷുറന്‍സ് കമ്പനി ഈടാക്കിയേക്കും. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. കെ കെ പ്രശാന്ത്, സുജ എസ് നായര്‍ എന്നിവര്‍ ഹാജരായി. ഒറ്റപ്പാലത്ത് വാഹനാപകടക്കേസില്‍ വിധിക്കുന്ന ഉയര്‍ന്ന പരിഹാര തുകയാണിത്.

Previous Post

ആൾ ഇന്ത്യ വീരശൈവ സംസ്ഥാന മഹിള സമ്മേളനം നവം: 28 ന്

Next Post

കോവിഡ് 19: ജില്ലയില്‍ 4874 പേര്‍ ചികിത്സയില്‍

Palakkad News

Palakkad News

Next Post

കോവിഡ് 19: ജില്ലയില്‍ 4874 പേര്‍ ചികിത്സയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News