മാധ്യമങ്ങൾക്ക് അതിരുകൾ അരുത്
മാധ്യമങ്ങളെ നിശബ്ദമാക്കരുത്
മാധ്യമ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഹനിക്കുന്ന മാധ്യമ നിയമഭേദഗതി ജനാധിപത്യവിരുദ്ധമാണ് ഇടതുപക്ഷ സ്വഭാവമുള്ള ഒരു സർക്കാരിന് നിയമഭേദഗതി ഒരിക്കലും ഭൂഷണമല്ല സാമൂഹ മാധ്യമ നിയന്ത്രണമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് മാധ്യമ സ്വാതന്ത്ര്യത്തിൽ കടന്നുകയറുന്നത് ഫാസിസ്റ്റ് ശൈലിയോട് ചൂടുപിടിച്ചുള്ള നിയമഭേദഗതി പരിഷ്കൃത സമൂഹത്തിന് അപമാനകരമാണ് പരാതി ഇല്ലെങ്കിലും സ്വമേധയാ കേസെടുക്കാൻ ഉള്ള പോലീസ് രാജ് കാടത്തമാണ് മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കാൻ ഒതകുന്ന പത്രമാരണ നിയമം നടപ്പിലാക്കുന്നത് നിന്ന് സർക്കാർ പിന്തിരിയണം
അസീസ് മാസ്റ്റർ
മുഖ്യപത്രാധിപർ
സായാഹ്നം ദിനപ്പത്രം
പാലക്കാട്